തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. മർമാൻസ്ക് മേഖലയിൽ കടലിനടിയിൽ സർവേ നടത്തുമ്പോഴാണ് അപകടം ഉണ്ടായത്.

മോസ്കോ: റഷ്യൻ നാവികസേനയുടെ അന്തർവാഹിനിയിലുണ്ടായ തീപിടുത്തത്തിൽ 14 സൈനികർ മരിച്ചു. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. മർമാൻസ്ക് മേഖലയിൽ കടലിനടിയിൽ സർവേ നടത്തുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred