ചൈനീസ് പ്രകോപനം അരുണാചലിലെ 11 പ്രദേശങ്ങളുടെ പേര് മാറ്റിയതിന് പിന്നാലെ. 

ദില്ലി: അമിത് ഷായുടെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന. ചൈനീസ് അധീന മേഖലയെന്നും സന്ദർശനം പരമാധികാരത്തിലുള്ള കടന്നുകയറ്റമെന്നും വിദേശകാര്യവക്താവ്. അരുണാചലിലെ 11 പ്രദേശങ്ങളുടെ പേര് മാറ്റിയതിന് പിന്നാലെയാണ് ചൈനീസ് പ്രകോപനം ഉണ്ടായത്. 

'മോദിയുടെ ബിരുദസർട്ടിഫിക്കറ്റ് ആണോ രാജ്യത്തെ പ്രധാന വിഷയം?'ചർച്ചകൾ അനാവശ്യമെന്ന് ശരദ് പവാര്‍