വിമാനം തട്ടിയെടുക്കാൻ വേണ്ടിയാണ് ശ്രമിച്ചത്. മുഴുവൻ വിവരങ്ങളും ഉടൻ നൽകുമെന്ന് യുഎഇ അറ്റോണി ജനറൽ വ്യക്തമാക്കി.
ദില്ലി: ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ നീക്കമെന്ന് സ്ഥിരീകരിച്ച് യുഎഇ. ഭീകരപ്രവർത്തനമാണ് സഹപൈലറ്റ് നടത്തിയത്. വിമാനം തട്ടിയെടുക്കാൻ വേണ്ടിയാണ് ശ്രമിച്ചത്. മുഴുവൻ വിവരങ്ങളും ഉടൻ നൽകുമെന്ന് യുഎഇ അറ്റോണി ജനറൽ വ്യക്തമാക്കി.

