Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാർ എത്രയും വേഗം അഫ്ഗാനിസ്ഥാൻ വിടണം; ഇന്ത്യൻ എംബസിയുടെ നിർദ്ദേശം

ഇന്ത്യൻ കമ്പനികൾ ജീവനക്കാരെ എത്രയും വേഗം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. താലിബാൻ അഫ്ഗാൻ സംഘർഷം രൂക്ഷമാകുന്ന  പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയുടെ  മുന്നറിയിപ്പ്. 

indians must leave afghanistan as soon as possible instructed indian embassy
Author
Kabul, First Published Aug 10, 2021, 5:26 PM IST

കാബൂൾ: ഇന്ത്യക്കാർ എത്രയും വേഗം അഫ്ഗാനിസ്ഥാൻ വിടണമെന്ന് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. ഇന്ത്യൻ കമ്പനികൾ ജീവനക്കാരെ എത്രയും വേഗം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. താലിബാൻ അഫ്ഗാൻ സംഘർഷം രൂക്ഷമാകുന്ന  പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയുടെ  മുന്നറിയിപ്പ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios