സിറിയയിലെ ബഗൂസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ കീഴടങ്ങുന്നുവെന്ന് റിപ്പോർട്ട്. 400 ഓളം പേരെ അറസ്റ്റ് ചെയ്തതായും അമേരിക്കൻ നേതൃത്വത്തിലെ കുർദ് സഖ്യസൈന്യം അറിയിച്ചു.

കുര്‍ദ്: സിറിയയിലെ ബഗൂസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ കീഴടങ്ങുന്നുവെന്ന് റിപ്പോർട്ട്. 400 ഓളം പേരെ അറസ്റ്റ് ചെയ്തതായും അമേരിക്കൻ നേതൃത്വത്തിലെ കുർദ് സഖ്യസൈന്യം അറിയിച്ചു. അവസാന താവളമായ ബഗൂസ് പിടിച്ചടക്കാൻ പോരാട്ടം തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭീകരരുടെ കുടുംബാംഗങ്ങളുൾപ്പടെയുള്ള സാധാരണക്കാരെ ബഗൂസിൽനിന്ന് ഒഴിപ്പിച്ചിരുന്നു. അഭയാർത്ഥി ക്യാന്പുകളിൽ ഇവർക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സന്നദ്ധസംഘടനകൾ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോർട്ട്.