Asianet News MalayalamAsianet News Malayalam

കു​ളി​മു​റി​യി​ൽ ത​ല​യി​ടി​ച്ചു വീ​ണു; ബ്രസീലിയന്‍ പ്രസിഡന്‍റിന് ഓര്‍മ്മ പോയി

ഇ​പ്പോ​ൾ താ​ൻ സു​ഖ​പ്പെ​ട്ടു വ​രി​ക​യാ​ണെ​ന്നും ജെ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു ബ്ര​സീ​ലി​യ​യി​ലെ സാ​യു​ധ സേ​ന ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം ചൊ​വ്വാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം വ​സ​തി​യി​ൽ തി​രി​കെ​യെ​ത്തി​യ​ത്. 

Jair Bolsonaro: Brazilian president says he briefly lost memory after fall
Author
São Paulo, First Published Dec 26, 2019, 8:25 AM IST

സാവോപോളോ: കു​ളി​മു​റി​യി​ൽ ത​ല​യി​ടി​ച്ചു വീ​ണ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യു​ടെ ഓ​ർ​മ പോ​യി. തി​ങ്ക​ളാ​ഴ്ച​യാ​ണു പ്ര​സി​ഡ​ന്‍റ്  ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ അ​ൽ​വോ​റ​ഡ കൊ​ട്ടാ​ര​ത്തി​ലെ കു​ളി​മു​റി​യി​ൽ ത​ല​യി​ടി​ച്ചു വീ​ണ​ത്. വീ​ഴ്ച​യി​ൽ ഓ​ർ​മ ന​ഷ്ട​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ത​ലേ​ദി​വ​സം താ​ൻ ചെ​യ്ത കാ​ര്യ​ങ്ങ​ൾ പാ​ടേ മ​റ​ന്നു​പോ​യെ​ന്നും ഇ​നി ചെ​യ്യേ​ണ്ട​തെ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ഓ​ർ​മ തി​രി​കെ കി​ട്ടി​യ​ശേ​ഷം പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. 

ഇ​പ്പോ​ൾ താ​ൻ സു​ഖ​പ്പെ​ട്ടു വ​രി​ക​യാ​ണെ​ന്നും ജെ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു ബ്ര​സീ​ലി​യ​യി​ലെ സാ​യു​ധ സേ​ന ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം ചൊ​വ്വാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം വ​സ​തി​യി​ൽ തി​രി​കെ​യെ​ത്തി​യ​ത്. സി​ടി സ്കാ​നി​ൽ അ​പാ​ക​ത​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. താ​ത്കാ​ലി​ക​മാ​യ ഓ​ർ​മ ന​ഷ്ട​മാ​ണു പ്ര​സി​ഡ​ന്‍റി​നു സം​ഭ​വി​ച്ച​തെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

2018 സെ​പ്റ്റം​ബ​റി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള പ്ര​ചാ​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ ക​ത്തി ആ​ക്ര​മ​ണ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​നു പ​രി​ക്കേ​റ്റി​രു​ന്നു. അ​ടി​വ​യ​റ്റി​ലെ കു​ത്തേ​റ്റ മു​റി​വ് ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി സെ​പ്റ്റം​ബ​റി​ൽ അ​ദ്ദേ​ഹം നാ​ലു ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് വി​ധേ​യ​നാ​യി.

Follow Us:
Download App:
  • android
  • ios