'ഹൗഡി മോദി' Live Updates: ഡൊണാൾഡ് ട്രംപും നരേന്ദ്രമോദിയും വേദിയിൽ

live updates from howdy modi event in Houston

അമേരിക്കയിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുക്കുന്ന പ്രത്യേക സ്വീകരണ പരിപാടിയായ ഹൗഡി മോദിയിൽ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായേക്കും. തത്സമയം.

12:14 AM IST

കൈകോർത്ത് മോദിയും ട്രംപും

അമേരിക്കൻ പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപിനൊപ്പം കൈകോർത്ത് പിടിച്ച് നടന്ന്  ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി, പ്രസംഗ് തീരുന്നത് വരെ ട്രംപ് വേദിയിലുണ്ടായിരുന്നു. 

12:11 AM IST

മോദിയുടെ പ്രസംഗം അവസാനിച്ചു

പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചു

12:05 AM IST

370ആം അനുച്ഛേദം പരാമർശിച്ച് പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ ജനങ്ങളെ 370ആം അനുച്ഛേദം വഞ്ചിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾക്കുള്ള അധികാരം ജമ്മുകശ്മീരിനും നൽകിയെന്ന് പ്രധാനമന്ത്രി, രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ട് കീടി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനായെന്നും പ്രധാനമന്ത്രി.

12:00 AM IST

ഇന്ത്യയുടെ നേട്ടങ്ങൾ ചിലരെ അസൂയപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി

ഇന്ത്യ ഇപ്പോൾ നേടുന്ന പുരോഗതി സ്വന്തം രാജ്യം നന്നായി കൈകാര്യം ചെയ്യാൻ കഴിയാത്തവരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി.ഈ ആളുകളുടെ അജണ്ട ഇന്ത്യയോടുള്ള വെറുപ്പാണ്, ഇവർ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ഭീകരവാദികൾക്ക് അഭയം നൽകുന്നു, ലോകത്തിന് മുഴുവൻ അറിയാം ഇവരാരാണെന്ന്: പ്രധാനമന്ത്രി. 

11:38 PM IST

രാജ്യത്തിന്‍റെ വൈവിധ്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പ്രത്യേകതയെന്ന് മോദി. നമ്മളുടെ ജനാധിപത്യത്തിന്‍റെ ശക്തിയും പ്രചോദനവും ഈ വൈവിധ്യമാണ്. ഇന്നിവിടെ എത്തിയിരിക്കുന്ന 50,000 ഇന്ത്യക്കാരും ഈ വൈവിധ്യത്തിന്റെ പ്രതീകമാണെന്നും മോദി, മലയാളമടക്കം വിവിധ ഭാഷകളിൽ ഇന്ത്യിൽ എല്ലാം നന്നായിരിക്കുന്നുവെന്നും മോദി സദസിനോട്.
 
11:15 PM IST

തീവ്രവാദത്തിനെതിരെ ട്രംപ്

അതിർത്തി സംരക്ഷണം ഇന്ത്യക്കും അമേരിക്കയ്ക്കും  നിർണ്ണായകമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരൻമാരായ അമേരിക്കൻ ഇന്ത്യൻ സൈനികരെ ആദരിക്കുന്നുവെന്നും ട്രംപ്. ഇന്ത്യയും അമേരിക്കയും സാധാരണക്കാരായ ജനങ്ങളെ തീവ്ര ഇസ്ലാമിക് ഭീകരവാദത്തിൽ നിന്ന് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരെന്നും ട്രംപ്

US President Donald Trump: Today we honour all of the brave American and Indian military service members who work together to safeguard our freedom. We are committed to protecting innocent civilians from the threat of radical Islamic terrorism. pic.twitter.com/VcTAJfZRzd

— ANI (@ANI) September 22, 2019

11:10 PM IST

ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം

നവംമ്പറിൽ ടൈഗർ ട്രയംഫ് എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ്

11:09 PM IST

ട്രംപ് ഇന്ത്യയിലെത്തിയേക്കും

അടുത്ത മാസം മുംബൈയിൽ എത്തിയേക്കുമെന്ന് സൂചിപ്പിച്ച് ട്രംപ് . NBA ബാസ്ക്കറ്റ് ബോൾ മത്സരം കാണാനെത്താമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ്.

11:00 PM IST

മോദിയെ പുകഴ്ത്തി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്‍റ്.  നരേന്ദ്ര മോദി മികച്ച ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യ 300 മില്യൺ ആളുകളെ ദാരിദ്രത്തിൽ നിന്ന് ഉയർത്തിയെന്ന് ട്രംപ്. മോദിയുടെ ലോക്സഭയിലെ വിജയത്തെ അഭിനന്ദിച്ച് ട്രംപ്

10:56 PM IST

ട്രംപ് സംസാരിക്കുന്നു

അമേരിക്കൻ പ്രസിഡന്‍റ്  ‍ഡൊണാൾഡ് ട്രംപ് ഹൗഡി മോദി വേദിയിൽ സംസാരിക്കുന്നു. 

10:54 PM IST

"അബ് കി ബാർ ട്രംപ് സർക്കാർ"

വീണ്ടും ട്രംപ് സർക്കാരുണ്ടാകട്ടെയെന്ന് ആശംസിച്ച് മോദി . ട്രംപിന്റെ നേതൃപാടവത്തോട് ആദരവെന്ന് മോദി. രണ്ട് രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തി .

10:50 PM IST

സിഇഒയിൽ നിന്ന് അമേരിക്കൻ പ്രസിഡന്‍റ് വരെ...

ലോകത്തിലെ എറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് ട്രംപെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കൈവച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്യാനായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, 

10:48 PM IST

ട്രംപിനെ പുകഴ്‍ത്തി മോദി

ലോകത്തിലെ എറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് ട്രംപെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കൈവച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്യാനായതിൽ സന്തോഷം. 

10:44 PM IST

പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചു

ഹൗഡി മോദി വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ആരംഭിച്ചു.

10:42 PM IST

വേദിയിൽ ഇന്ത്യൻ ദേശീയ ഗാനം

ഹൗഡി മോദി വേദിയിൽ ഇന്ത്യൻ ദേശീയ ഗാനം

Image

10:37 PM IST

മോദിയും ട്രംപും ഒരുമിച്ച് വേദിയിൽ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഒരുമിച്ച് വേദിയിൽ.

Image

Image

10:29 PM IST

ട്രംപ് എത്തി

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് എൻആർജി സ്റ്റേഡിയത്തിലെത്തി. ട്രംപിനെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ സ്വീകരിച്ചു

Image

10:04 PM IST

ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. ഡിസംബർ അവസാനമോ ജനുവരിയിലോ ട്രംപ് ഇന്ത്യ സന്ദർശനം നടത്താൻ സാധ്യത.

9:50 PM IST

പ്രധാനമന്ത്രിക്ക് ഹ്യൂസ്റ്റൺ നഗരത്തിന്‍റെ സ്നേഹാദരം

മേയർ സിൽവസ്റ്റർ ടെർണർ ഹ്യൂസ്റ്റൺ നഗരത്തിന്‍റെ താക്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതീകാത്മകമായി സമ്മാനിച്ചു.

View image on Twitter

9:40 PM IST

പ്രധാനമന്ത്രി വേദിയിലെത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി ഹൗഡി മോദി വേദിയിലെത്തി, ആവേശത്തോടെ വരവേറ്റ് സദസ്സ്

Image result for howdy modi

8:50 PM IST

മഹത്തായ ദിനമായിരിക്കുമെന്ന് മോദിയുടെ ട്വീറ്റ്

മികച്ച ദിവസമായിരിക്കുമെന്നും , ട്രംപുമൊത്ത് സമയം ചെലവഴിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ്

It surely will be a great day! Looking forward to meeting you very soon @realDonaldTrump. https://t.co/BSum4VyeFI

— Narendra Modi (@narendramodi) September 22, 2019

8:32 PM IST

" സുഹൃത്തിനൊപ്പം ചേരാൻ ഹൂസ്റ്റണിൽ " ട്രംപിന്‍റെ ട്വീറ്റ്

ഹൂസ്റ്റണിൽ സുഹൃത്തിനൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നുവെന്ന് ട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

Will be in Houston to be with my friend. Will be a great day in Texas! https://t.co/SqdOZfqd2b

— Donald J. Trump (@realDonaldTrump) September 22, 2019

8:20 PM IST

ഹൗഡി മോദിക്ക് തുടക്കമായി

ഹൗഡി മോദി പരിപാടിക്ക് കലാപരിപാടികളോടെ തുടക്കമായി

8:00 PM IST

അണിനിരക്കുന്നത് 400-ഓളം കലാകാരൻമാർ

രാജ്യത്തിന്‍റെ വൈവിധ്യവും സാംസ്കാരികത്തനിമയും വിളിച്ചോതുന്ന കലാപ്രകടനങ്ങളാണ് ഹൗദി മോദിയിൽ അരങ്ങേറുന്നത്. വർണാഭമായ തുടക്കം. ഏഷ്യാനെറ്റ് ന്യൂസിൽ അൽപസമയത്തിനകം തത്സമയസംപ്രേഷണം. 

7:55 PM IST

'ഹൗഡി മോദി'യിൽ എന്തെല്ലാം?

വെറും സ്വീകരണപരിപാടിയാകില്ല, സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകും 'ഹൗഡി മോദി'യിൽ എന്നാണ് കരുതപ്പെടുന്നത്. ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന സ്വീകരണപരിപാടിയിൽ പങ്കെടുക്കുന്നത്. ട്രംപിനും മോദിക്കും ഇത് രാഷ്ട്രീയനേട്ടമാണ്. ഇന്ത്യക്ക് നയതന്ത്രവിജയവും. എന്തെല്ലാമുണ്ടാകും ഹൗഡി മോദിയിൽ? വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

key howdy modi event today in Houston Trump to speak for 30 minutes

12:15 AM IST:

അമേരിക്കൻ പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപിനൊപ്പം കൈകോർത്ത് പിടിച്ച് നടന്ന്  ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി, പ്രസംഗ് തീരുന്നത് വരെ ട്രംപ് വേദിയിലുണ്ടായിരുന്നു. 

12:12 AM IST:

പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചു

12:10 AM IST:

ജമ്മു കശ്മീരിലെ ജനങ്ങളെ 370ആം അനുച്ഛേദം വഞ്ചിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾക്കുള്ള അധികാരം ജമ്മുകശ്മീരിനും നൽകിയെന്ന് പ്രധാനമന്ത്രി, രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ട് കീടി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനായെന്നും പ്രധാനമന്ത്രി.

12:04 AM IST:

ഇന്ത്യ ഇപ്പോൾ നേടുന്ന പുരോഗതി സ്വന്തം രാജ്യം നന്നായി കൈകാര്യം ചെയ്യാൻ കഴിയാത്തവരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി.ഈ ആളുകളുടെ അജണ്ട ഇന്ത്യയോടുള്ള വെറുപ്പാണ്, ഇവർ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ഭീകരവാദികൾക്ക് അഭയം നൽകുന്നു, ലോകത്തിന് മുഴുവൻ അറിയാം ഇവരാരാണെന്ന്: പ്രധാനമന്ത്രി. 

11:43 PM IST:

നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പ്രത്യേകതയെന്ന് മോദി. നമ്മളുടെ ജനാധിപത്യത്തിന്‍റെ ശക്തിയും പ്രചോദനവും ഈ വൈവിധ്യമാണ്. ഇന്നിവിടെ എത്തിയിരിക്കുന്ന 50,000 ഇന്ത്യക്കാരും ഈ വൈവിധ്യത്തിന്റെ പ്രതീകമാണെന്നും മോദി, മലയാളമടക്കം വിവിധ ഭാഷകളിൽ ഇന്ത്യിൽ എല്ലാം നന്നായിരിക്കുന്നുവെന്നും മോദി സദസിനോട്.
 
11:22 PM IST:

അതിർത്തി സംരക്ഷണം ഇന്ത്യക്കും അമേരിക്കയ്ക്കും  നിർണ്ണായകമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരൻമാരായ അമേരിക്കൻ ഇന്ത്യൻ സൈനികരെ ആദരിക്കുന്നുവെന്നും ട്രംപ്. ഇന്ത്യയും അമേരിക്കയും സാധാരണക്കാരായ ജനങ്ങളെ തീവ്ര ഇസ്ലാമിക് ഭീകരവാദത്തിൽ നിന്ന് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരെന്നും ട്രംപ്

US President Donald Trump: Today we honour all of the brave American and Indian military service members who work together to safeguard our freedom. We are committed to protecting innocent civilians from the threat of radical Islamic terrorism. pic.twitter.com/VcTAJfZRzd

— ANI (@ANI) September 22, 2019

11:14 PM IST:

നവംമ്പറിൽ ടൈഗർ ട്രയംഫ് എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ്

11:29 PM IST:

അടുത്ത മാസം മുംബൈയിൽ എത്തിയേക്കുമെന്ന് സൂചിപ്പിച്ച് ട്രംപ് . NBA ബാസ്ക്കറ്റ് ബോൾ മത്സരം കാണാനെത്താമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ്.

11:05 PM IST:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്‍റ്.  നരേന്ദ്ര മോദി മികച്ച ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യ 300 മില്യൺ ആളുകളെ ദാരിദ്രത്തിൽ നിന്ന് ഉയർത്തിയെന്ന് ട്രംപ്. മോദിയുടെ ലോക്സഭയിലെ വിജയത്തെ അഭിനന്ദിച്ച് ട്രംപ്

10:59 PM IST:

അമേരിക്കൻ പ്രസിഡന്‍റ്  ‍ഡൊണാൾഡ് ട്രംപ് ഹൗഡി മോദി വേദിയിൽ സംസാരിക്കുന്നു. 

11:01 PM IST:

വീണ്ടും ട്രംപ് സർക്കാരുണ്ടാകട്ടെയെന്ന് ആശംസിച്ച് മോദി . ട്രംപിന്റെ നേതൃപാടവത്തോട് ആദരവെന്ന് മോദി. രണ്ട് രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തി .

10:57 PM IST:

ലോകത്തിലെ എറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് ട്രംപെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കൈവച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്യാനായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, 

10:49 PM IST:

ലോകത്തിലെ എറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് ട്രംപെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കൈവച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്യാനായതിൽ സന്തോഷം. 

10:45 PM IST:

ഹൗഡി മോദി വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ആരംഭിച്ചു.

10:43 PM IST:

ഹൗഡി മോദി വേദിയിൽ ഇന്ത്യൻ ദേശീയ ഗാനം

Image

10:42 PM IST:

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഒരുമിച്ച് വേദിയിൽ.

Image

Image

10:37 PM IST:

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് എൻആർജി സ്റ്റേഡിയത്തിലെത്തി. ട്രംപിനെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ സ്വീകരിച്ചു

Image

10:07 PM IST:

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. ഡിസംബർ അവസാനമോ ജനുവരിയിലോ ട്രംപ് ഇന്ത്യ സന്ദർശനം നടത്താൻ സാധ്യത.

10:15 PM IST:

മേയർ സിൽവസ്റ്റർ ടെർണർ ഹ്യൂസ്റ്റൺ നഗരത്തിന്‍റെ താക്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതീകാത്മകമായി സമ്മാനിച്ചു.

View image on Twitter

10:20 PM IST:

പ്രധാനമന്ത്രി നരേന്ദ്രമോദി ഹൗഡി മോദി വേദിയിലെത്തി, ആവേശത്തോടെ വരവേറ്റ് സദസ്സ്

Image result for howdy modi

9:37 PM IST:

മികച്ച ദിവസമായിരിക്കുമെന്നും , ട്രംപുമൊത്ത് സമയം ചെലവഴിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ്

It surely will be a great day! Looking forward to meeting you very soon @realDonaldTrump. https://t.co/BSum4VyeFI

— Narendra Modi (@narendramodi) September 22, 2019

8:40 PM IST:

ഹൂസ്റ്റണിൽ സുഹൃത്തിനൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നുവെന്ന് ട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

Will be in Houston to be with my friend. Will be a great day in Texas! https://t.co/SqdOZfqd2b

— Donald J. Trump (@realDonaldTrump) September 22, 2019

8:38 PM IST:

ഹൗഡി മോദി പരിപാടിക്ക് കലാപരിപാടികളോടെ തുടക്കമായി

9:14 PM IST:

രാജ്യത്തിന്‍റെ വൈവിധ്യവും സാംസ്കാരികത്തനിമയും വിളിച്ചോതുന്ന കലാപ്രകടനങ്ങളാണ് ഹൗദി മോദിയിൽ അരങ്ങേറുന്നത്. വർണാഭമായ തുടക്കം. ഏഷ്യാനെറ്റ് ന്യൂസിൽ അൽപസമയത്തിനകം തത്സമയസംപ്രേഷണം. 

9:17 PM IST: