ഇസ്രയേലിൽ സഖ്യ ഉപാധികളില്ലാതെ ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ അറബ് പാർട്ടിയായ റആം തയ്യാറെടുക്കുന്നു.
ഇസ്രയേലിൽ സഖ്യ ഉപാധിയില്ലാതെ തന്നെ ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ അറബ് പാർട്ടിയായ റആം. സഖ്യമില്ലാതെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് സാധ്യത. ഇവരുടെ പിന്തുണ ലഭിച്ചാലും ഐസൻകോട്ടിന്റെ സഖ്യത്തിന് 56 സീറ്റുകളേ ലഭിക്കു. നെതന്യാഹുവിനെ എത്രയും വേഗം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുക എന്നതാണ് റആം പാർട്ടിയുടെ പ്രധാന ലക്ഷ്യം. ഔദ്യോഗിക സഖ്യ കരാറുകൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെ ഐസൻകോട്ടിന് സർക്കാർ രൂപീകരിക്കാനും പാർലമെന്റിൽ (ക്നെസെറ്റ്) ഭൂരിപക്ഷം തെളിയിക്കാനും റആം പിന്തുണ നൽകും.
നെസറ്റിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 61 സീറ്റുകളാണ്. അറബ് പാർട്ടികളുടെ മറ്റൊരു സഖ്യമായ ജോയന്റ് ലിസ്റ്റ് പിന്തുണ അറിയിച്ചില്ല. ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന ഉപാധിയിൽ വിയോജിപ്പ് 8 സീറ്റുകളാണ് റആം പാർട്ടിയ്ക്കുള്ളത് ഇസ്രയേലിലെ അറബ് പൗരൻമാരെ പ്രതിനിധീകരിക്കുന്ന പാർട്ടികളിൽ മിതവാദികളാണ് റആം മൻസൂർ അബ്ബാസ് നയിക്കുന്ന ഇസ്ലാമിക പാർട്ടിയായ റ ആമിന് 8 സീറ്റുകളാണ് ഉള്ളത്. ഇസ്രയേലിലെ അറബ് പൗരൻമാരെ പ്രതിനിധീകരിക്കുന്ന പാർട്ടികളിൽ താരതമ്യേന മിതവാദികളാണ് റആം. ഇവരുടെ പിന്തുണ ലഭിച്ചാലും ഐസൻകോട്ടിന്റെ സഖ്യത്തിന് 56 സീറ്റുകളേ ഉണ്ടാകൂ. ഇസ്രയേലി നിയമനിർമാണ സഭയായ നെസറ്റിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 61 സീറ്റുകളാണ്.














