Asianet News MalayalamAsianet News Malayalam

ലോകത്ത് രോഗബാധിതര്‍ 56.81 ലക്ഷം, അ​മേ​രി​ക്ക​യി​ൽ മാത്രം കോ​വി​ഡ് മ​ര​ണം ഒ​രു ല​ക്ഷം

അതേ സമയം അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം ഒ​രു ല​ക്ഷം ക​ട​ന്നു. 1,00,064 പേ​രാ​ണ് ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

US coronavirus death toll 1 lakh COVID 19 cases count rises to 1641,585
Author
Washington D.C., First Published May 27, 2020, 8:06 AM IST

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 56,81,655 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔദ്യോഗിക ക​ണ​ക്കു​ക​ൾ. 3,52,156 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 24,30,517 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. 

അതേ സമയം അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം ഒ​രു ല​ക്ഷം ക​ട​ന്നു. 1,00,064 പേ​രാ​ണ് ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​പ്പോ​ഴും ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ൾ​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. <br> <br> 17,13,607 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ 11,44,765 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 4,68,778 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് അ​മേ​രി​ക്ക​യി​ൽ മ​ര​ണ​നി​ര​ക്കി​ൽ നേ​രി​യ കു​റ​വു​ണ്ട്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 1,160,774, ബ്ര​സീ​ൽ- 3,92,360, റ​ഷ്യ- 3,62,342, സ്പെ​യി​ൻ- 2,83,339, ബ്രി​ട്ട​ൻ- 2,65,227, ഇ​റ്റ​ലി- 2,30,555, ഫ്രാ​ൻ​സ്- 1,82,722, ജ​ർ​മ​നി- 1,81,288, തു​ർ​ക്കി- 1,58,762, ഇ​ന്ത്യ- 1,50,793.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 1,00,572 , ബ്ര​സീ​ൽ- 24,549, റ​ഷ്യ- 3,807, സ്പെ​യി​ൻ- 27,117, ബ്രി​ട്ട​ൻ- 37,048, ഇ​റ്റ​ലി- 32,955, ഫ്രാ​ൻ​സ്- 28,530, ജ​ർ​മ​നി- 8,498, തു​ർ​ക്കി- 4,397, ഇ​ന്ത്യ- 4,344.

Follow Us:
Download App:
  • android
  • ios