തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 435 ലോട്ടറിയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു നറുക്കെടുപ്പ്. 

എല്ലാം ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം(70 Lakhs)

AF 368794 (KOLLAM)

സമാശ്വാസ സമ്മാനം(Rs.8,000/-)

AA 368794  AB 368794  AC 368794  AD 368794   AE 368794  AG 368794   AH 368794  AJ 368794  AK 368794  AL 368794  AM 368794

രണ്ടാം സമ്മാനം(5 Lakhs)

AA 841464(THIRUVANANTHAPURAM)

മൂന്നാം സമ്മാനം(1 Lakh)

AA 268702   AB 535963   AC 199948  AD 304980  AE 296788  AF 190200  AG 239525  AH 846708  AJ 614332  AK 661260  AL 846664  AM 447456

നാലാം സമ്മാനം(Rs.5,000/-)

0637  1006  1669  2348  2416  2567  3155  4238  5166  6720  6913  7114  7585  8171  8326  8370  9406  9422

അഞ്ചാം സമ്മാനം(Rs.2,000/-)

1529  3296  3895  4950  6163  7067  8705

ആറാം സമ്മാനം(1,000/-)

1102  1113  1441  2183  3166  3461  3679  3920  3928  4116  4516  4547  4760  5373  5910  6105  6133  6379  6581  6710  6749  6832  7318  7750  9217  9731

ഏഴാം സമ്മാനം(500/-)

0085  0356  0371  0405  0432  0609  0767  0839  0979  1017  1047  1255  1551  1576  1807  1935  1998  2229  2363  2410  2437  2458  2737  2906  2953  3086  3376  3488  3675  3767  3781  3886  3899  4080  4450  4502  4620  4784  5312  5339  5461  5521  5577  5835  5871  6244  6318  6669  6777  6817  7202  8037  8087  8208  8225  8375  8431  8780  8861  9555  9573  9708  9772  9868

എട്ടാം സമ്മാനം(100/-)

7748  4817  3142  5179  3746  8460  8172  1326  5168  3460  9521  7036  2351  0882  9458  7291  7345  1028  3059  3477  7063  1872  9061  5273  5671  7572  8508  0287  8503  5423   5485  1249  5949  9431  0538   1829  6929  6555  8442  5821  9792  1195  1915  9925  8321   3116  1863  7243  2038  2092  6830  7071  0339  7194  4094   6193  0544  6816  7170  2690  4417  2592  7339  0042  0060  7757  2979  5939  8819  3338  7865  2032  7799  1971  9733  6185  3655  0930  3457  2051 3538 5176  7733  0720  8585  3977  5430  9369  6335  4820  8207  9785  4585  0203  8552  4863  4433  8400