Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 561 : 70 ലക്ഷം ഈ നമ്പറിന്; അക്ഷയ AK- 561 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. 

kerala-lottery-akshaya-ak-561-10-8-2022-result-today
Author
Thiruvananthapuram, First Published Aug 10, 2022, 3:10 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 561 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

Kerala Lottery : ലോട്ടറി അടിച്ചാൽ എന്ത് ചെയ്യണം? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AH 338934

സമാശ്വാസ സമ്മാനം (8000)

AA 338934 AB 338934 AC 338934 AD 338934 AE 338934 AF 338934 AG 338934 AJ 338934 AK 338934 AL 338934 AM 338934

രണ്ടാം സമ്മാനം [5 Lakhs]

AB 662369

മൂന്നാം സമ്മാനം [1 Lakh]  

AA 938494 AB 312268 AC 802023 AD 190622 AE 576068 AF 577838 AG 177178 AH 460329 AJ 149284 AK 953792 AL 504708 AM 972376

നാലാം സമ്മാനം Rs.5,000/-

2212  2282  2668  3404  3927  4321  4413  4431  4934  5198  5380  5712  6265  6474  7368  8333  8443  8780

അഞ്ചാം സമ്മാനം Rs.2,000/- 

0242  1128  4865  5999  8796  8947  9250

ആറാം സമ്മാനം Rs.1,000/-

0126  0371  0612  0840  1139  1372  3468  3550  3621  3820  4535  5949  6363  6895  7262  7421  7595  7736  7783  8197  8292  8561  8615  8886  9708  9763

ഏഴാം സമ്മാനം -500

0062  0111  0140  0224  0268  0308  0322  1183  1318  1368  1370  1580  1729  1948  2031  2040  2045  2050  2587  2636  2859  3273  3535  3660  4187  4270  4324  4404  4651  4690  4713  4808  4809  4840  4847  4861  5210  5342  5346  5391  5492  5511  5618  5700  5821  5870  6120  6183  6498  6528  7272  7387  7537  7878  7924  8050  8160  8408  8422  8568  8650  8684  8906  9089  9107  9142  9262  9279  9363  9469  9650  9727

എട്ടാം സമ്മാനം 100

0032  0285  0314  0415  0564  0625  0769  0853  0869  1071  1133  1207  1518  1525  1553  1600  1803  1835  2044  2057  2094  2111  2180  2206  2413  2415  2441  2476  2498  2530  2657  2689  2789  2853  2863  2866  2927  2993  3119  3266  3355  3388  3507  3528  3554  3564  3793  3802  3836  3840  3925  3944  3951  4003  4100  4120  4136  4246  4359  4607  4746  5026  5115  5138  5362  5383  5402  5420  5484  5530  5595  5666  5856  5859  5872  5880  6023  6042  6100  6102  6191  6256  6264  6317  6386  6621  6642  6899  7159  7252  7401  7411  7486  7674  7826  7849  7851  7852  7914  8086  8105  8153  8170  8377  8393  8520  8558  8959  9094  9113  9322  9342  9364  9430  9453  9489  9504  9592  9651  9670  9805  9840  9845

Follow Us:
Download App:
  • android
  • ios