Asianet News MalayalamAsianet News Malayalam

Kerala Lottery Result : നിങ്ങളാകുമോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-586-5-2-2023-result-today nrn
Author
First Published Feb 5, 2023, 3:22 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 586 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AW 687726

സമാശ്വാസ സമ്മാനം (8000)

AN 687726 AO 687726 AP 687726 AR 687726 AS 687726 AT 687726 AU 687726 AV 687726 AX 687726 AY 687726 AZ 687726

രണ്ടാം സമ്മാനം (Rs.500,000/-)

AS 566269

മൂന്നാം സമ്മാനം (Rs.100,000/-)

AN 923493 AO 299659 AN 923493 AO 299659 AP 720869 AR 689044 AS 434395 AT 324969 AU 958135 AV 400552 AW 857208 AX 172687 AY161883 AZ 367885

നാലാം സമ്മാനം (Rs.5,000/-)

1345  1613  1749  2164  2224  2231  5142  5174  5425  6010  6629  7293  7658  7955  8785  9195  9231  9967

അഞ്ചാം സമ്മാനം (Rs.2,000/-) 

1999  2128  3155  3290  3869  7358  8323

ആറാം സമ്മാനം (1,000/-)

0117  0267  0870  1226  1726  2037  2323  2443  2562  3664  4222  4877  5036  5242  6515  6550  6826  6827  7168  7530  8258  8822  9470  9577  9889  9954

ഏഴാം സമ്മാനം (500/- )

0047  0201  0311  0728  0899  369  1217  1349  1351  1452  1599  1610  1646  2042  2123  2278  2660  3260  3284  3400  3551  3638  3787  3833  3840  4239  4275  4501  4533  4587  4702  4873  5055  5192  5331  5748  5764  5927  6360  6563  6640  6717  6829  7031  7128  7158  7397  7433  7464  7602  7634  7820  7899  8008  8305  8326  8502  8627  8909  9058  9114  9153  9156  9409  9439  9717  9786  9816  9838  9877  9883  9973

എട്ടാം സമ്മാനം (100/- )

0074  0389  0394  0397  0442  0472  0547  0570  0613  0635  0682  0956  1047  1102  1134  1180  1319  1374  1498  1637  1819  1851  1858  1861  1922  2028  2071  2098  2161  2220  2241  2284  2434  2460  2495  2668  2671  2697  2962  2990  3127  3144  3146  3301  3312  3449  3566  3692  3723  3725  3776  3779  3824  3901  4057  4231  4283  4285  4341  4525  4636  4796  5017  5159  5218  5263  5321  5537  5572  5598  5817  5960  6310  6421  6525  6607  6632  6782  6844  6929  6942  7040  7115  7210  7352  7361  7445  7471  7478  7512  7542  7575  7804  7841  7903  7992  8084  8133  8158  8322  8350  8531  8574  8602  8630  8723  8868  8988  9102  9146  9162  9165  9166  9210  9367  9375  9484  9523  9674  9756  9797  9914  9931

​Kerala lottery Result: 80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ KR 587 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios