Asianet News MalayalamAsianet News Malayalam

Kerala Lottery Result : നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 

kerala-lottery-akshaya-ak-595-16-4-2023-result-today-nrn
Author
First Published Apr 16, 2023, 3:07 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 595 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AD 503494

സമാശ്വാസ സമ്മാനം(8000) 

AA 503494 AB 503494 AC 503494 AE 503494 AF 503494 AG 503494 AH 503494 AJ 503494 AK 503494 AL 503494 AM 503494

രണ്ടാം സമ്മാനം [5 Lakhs]

AE 234788

മൂന്നാം സമ്മാനം  [1 Lakh]  

AA 180642 AB 515651 AC 815595 AD 502410 AE 934328 AF 566819 AG 284517 AH 218502 AJ 417054 AK 262557 AL 306135 AM 435554

നാലാം സമ്മാനം (5,000/-)

0137  0711  1435  1762  2081  2175  2203  2482  2629  3890  5015  5277  6166  6702  7145  7692  8877  9989

അഞ്ചാം സമ്മാനം (2,000/- )

0454  0589  0643  3467  4185  5038  9263

ആറാം സമ്മാനം (1,000/-)

1912  0414  0513  8160  6213  7153  0408  2936  3766  7770  6762  2654  1087  8723  0905  5451  4138  5592  5569  2321  6369  1533  8096  1681  1504  0074

ഏഴാം സമ്മാനം (500/- )

0074  0408  0414  0513  0905  1087  1504  1533  1681  1912  2321  2654  2936  3766  4138  5451  5569  5592  6213  6369  6762  7153  7770  8096  8160  8723

എട്ടാം സമ്മാനം (100/- )

0096  0113  0185  0262  0263  0314  0363  0366  0626  0738  0759  0873  1021  1057  1114  1125  1227  1277  1292  1405  1406  1498  1636  1667  1672  1686  1790  1836  1867  1880  2018  2021  2073  2126  2158  2176  2353  2421  2452  2490  2617  2664  2704  2750  2782  2836  2842  2905  3026  3081  3607  3609  3628  3680  3740  4017  4031  4336  4391  4419  4433  4686  4748  4839  4876  4894  5022  5025  5172  5264  5360  5387  5428  5443  5887  6161  6184  6267  6509  6513  6546  6841  6872  6882  7002  7030  7119  7189  7342  7363  7486  7715  7784  7926  8023  8036  8040  8047  8111  8187  8235  8308  8329  8382  8414  8596  8918  8924  8957  9052  9053  9217  9221  9448  9486  9502  9613  9671  9740  9781  9868  9992  9998

Kerala lottery Result : വിഷുദിന ഭാ​ഗ്യശാലി ആര് ? കാരുണ്യ ലോട്ടറി നറുക്കെടുത്തു

Latest Videos
Follow Us:
Download App:
  • android
  • ios