Asianet News MalayalamAsianet News Malayalam

Kerala Lottery: നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-618-24-9-2023-result-today nrn
Author
First Published Sep 24, 2023, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 618 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AN 755357

സമാശ്വാസ സമ്മാനം (8,000/-)

AO 755357 AP 755357 AR 755357 AS 755357 AT 755357 AU 755357 AV 755357 AW 755357 AX 755357 AY 755357 AZ 755357

രണ്ടാം സമ്മാനം[5 Lakhs]

AP 380786

മൂന്നാം സമ്മാനം [1 Lakh]

AN 924133 AO 308353 AP 955419 AR 452978 AS 194045 AT 990786 AU 370976 AV 346993 AW 904447 AX 439171 AY 915747 AZ 831129

Kerala Lottery : 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

നാലാം സമ്മാനം (5,000/-)

0851  1516  1535  1799  2079  2157  2338  2865  3267  4454  4842  5117  5362  6987  7572  7969  8087  8916

അഞ്ചാം സമ്മാനം (2,000/-)

0115  0229  1192  2059  3298  3896  7366

ആറാം സമ്മാനം (1,000/-)

0591  2075  2102  2659  2685  2916  3166  4101  4650  4775  5259  5965  7192  7204  7423  7836  7967  8147  8250  8349  9054  9563  9693  9761  9852  9885

ഏഴാം സമ്മാനം (500/-)

0142  0235  0265  0422  0626  0920  1065  1370  1646  1726  1878  1916  2057  2086  2117  2212  2244  2395  2500  2647  2787  3014  3221  3793  3972  3977  4204  4206  4435  4522  4564  4918  4990  5140  5142  5176  5190  5753  6009  6164  6450  6453  6613  6739  6887  6926  6962  6992  7033  7087  7112  7250  7948  7968  8084  8166  8328  8388  8445  8576  8627  8634  8732  8768  8878  9000  9003  9061  9268  9426  9809  9953

എട്ടാം സമ്മാനം (100/-)

0054  0074  0108  0140  0262  0506  0525  0714  0773  0801  0852  1032  1034  1234  1293  1316  1391  1692  1772  1807  1974  2011  2073  2140  2161  2184  2190  2192  2220  2355  2410  2546  2549  2550  2552  2683  2747  2828  2872  2957  2984  2995  3005  3019  3111  3219  3293  3348  3356  3424  3469  3549  3624  3721  3881  3886  3887  4038  4052  4145  4231  4265  4391  4398  4470  4514  4604  4637  4885  4914  4917  4920  4974  5021  5070  5274  5318  5436  5439  5792  5987  6101  6294  6356  6543  6578  6664  6673  6689  6772  6776  6854  6982  7045  7078  7514  7571  7786  7808  7901  7937  7938  7976  8006  8200  8239  8281  8301  8452  8555  8611  8703  8741  8912  8976  9145  9330  9365  9462  9589  9778  9801  9838

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios