ധനലക്ഷ്മി DL 40 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 40 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DW 809210 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

ഒന്നാം സമ്മാനം - ഒരു കോടി രൂപ

DW 809210

സമാശ്വാസ സമ്മാനം - 5000 രൂപ

DN 809210

DO 809210

DP 809210

DR 809210

DS 809210

DT 809210

DU 809210

DV 809210

DX 809210

DY 809210

DZ 809210

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

DO 503175

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

DX 475553

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming