Asianet News MalayalamAsianet News Malayalam

Kerala Lottery Result: Fifty Fifty FF-11 : 1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

kerala-lottery-fifty-fifty-ff-11-7-8-2022-result-today
Author
Thiruvananthapuram, First Published Aug 7, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-11 ഭാഗ്യക്കുറിയുടെ (Kerala Lottery Fifty Fifty FF 11) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FC 170677

സമാശ്വാസ സമ്മാനം (8000)

FA 170677 FB 170677 FD 170677 FE 170677 FF 170677 FG 170677 FH 170677 FJ 170677 FK 170677 FL 170677 FM 170677

രണ്ടാം സമ്മാനം[10 Lakhs] 

FG 260079

മൂന്നാം സമ്മാനം (5,000/-)

3209  0338  4512  2786  6125  9587  1564  7065  7091  9967  4065  5136  3976  73831092  6932  7190  4989

നാലാം സമ്മാനം (2,000/-)

6621  8329  9261  5101  1858  9493  0322  1747  7782  3711  9453  2119

അഞ്ചാം സമ്മാനം (1,000/-)

9467  6434  2301  9968  7166  7714  2860  3845  7572  2731  9988  3006  0162  1571  4976  1631  7113  8075  1394  6824  8800  5327  9272  1996

ആറാം സമ്മാനം (500/-)

0146  0220  0221  0313  0459  0566  0668  0849  1338  1365  1395  1436  1626  1710  1806  2091  2331  2468  2556  2833  3010  3061  3145  3191  3200  3324  3354  3376  3393  3498  3525  3838  3901  4134  4185  4203  4280  4753  4853  4886  5003  5051  5133  5189  5262  5281  5301  5381  5407  5458  5552  5670  5768  6016  6026  6037  6194  6344  6400  6564  6810  6874  7034  7244  7270  7277  7363  7384  7517  7750  7842  7885  7925  7952  8262  8312  8618  8937  8949  9075  9076  9192  9249  9425  9444  9491  9556  9592  9618  9687  9732  9825  9875  9881  9884  9987

ഏഴാം സമ്മാനം (100)

0009  0016  0124  0203  0308  0415  0426  0457  0619  0726  0727  0814  0846  0863  0894  0964  0968  1114  1263  1309  1464  1547  1997  2038  2076  2096  2165  2184  2225  2275  2291  2608  2634  2666  2812  3196  3287  3310  3315  3358  3417  3483  3573  3602  3983  3997  4001  4008  4222  4272  4309  4347  4401  4402  4410  4493  4627  4655  4764  4766  4848  4901  4983  5075  5077  5270  5387  5460  5595  5773  5788  5801  5828  5838  5845  5873  5999  6008  6023  6031  6044  6122  6223  6265  6284  6349  6525  6664  6668  6755  6875  6899  7028  7042  7144  7306  7356  7504  7527  7594  7664  8084  8163  8168  8205  8261  8282  8303  8375  8447  8504  8524  8629  8906  8927  9063  9196  9566  9668  9788  9824  9993

Follow Us:
Download App:
  • android
  • ios