Asianet News MalayalamAsianet News Malayalam

Kerala Lottery Result : Fifty Fifty FF-32 : 1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

kerala-lottery-fifty-fifty-ff-32-11-1-2023-result-today
Author
First Published Jan 11, 2023, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-32 ഭാഗ്യക്കുറിയുടെ  നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. 78 ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തിട്ടുള്ളത്. ഇതില്‍ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]\

FS 144539

സമാശ്വാസ സമ്മാനം (8000)

FN 144539 FO 144539 FP 144539 FR 144539 FT 144539 FU 144539 FV 144539 FW 144539 FX 144539 FY 144539 FZ 144539

രണ്ടാം സമ്മാനം [10 Lakhs]

FW 227171

മൂന്നാം സമ്മാനം (5,000/-)

0951  2067  2550  2620  2682  2913  2955  2957  3771  4988  5373  5555  5841  5853  6159  7555  8012  8208  8827  9059  9479  9847  9964

നാലാം സമ്മാനം (2,000/-)

0395  1812  2140  2302  3321  3756  4572  4918  5508  6866  7582  7724

അഞ്ചാം സമ്മാനം (1,000/-)

1510  2097  2425  3362  3388  3619  3827  4547  4909  4987  5228  5594  6172  6530  7063  7573  7576  7730  8148  8394  8795  9019  9169  9736

ആറാം സമ്മാനം (500/-)

0099  0114  0310  0581  0619  0869  1411  1435  1749  1821  1930  1961  1989  2024  2160  2297  2424  2466  2510  2546  2589  2625  2675  2742  2785  2924  2963  2986  2994  3038  3062  3227  3371  3592  3852  3879  3894  3926  3968  4256  4366  4591  4670  4703  4862  5077  5091  5135  5151  5185  5203  5316  5338  5390  5455  5502  5546  5728  5802  5805  6368  6409  6419  6449  6650  6711  6878  7025  7161  7162  7257  7320  7448  7469  7552  7711  7714  7727  7743  7806  7873  7976  8036  8282  8301  8555  8605  8894  9228  9357  9406  9561  9640  9756  9950  9988

ഏഴാം സമ്മാനം (100/-)

0041 0053 0273 0279 0322 0378 0534 0656 0775 0799 0801 0950 1088 1093 1118 1130 1214 1321 1339 1347 1354 1400 1485 1489 1502 1506 1609
1798 2146 2354 2364 2405 2513 2545 2574 2737 3022 3023 3085 3094 3153 3272 3318 3329 3433 3455 3482 3548 3577 3612 3724 3759 3778 3799
3848 3862 4316 4381 4404 4440 4464 4471 4565 4666 4667 4684 4700 4715 4724 4820 4877 4968 5061 5445 5505 5694 5744 5800 5820 5867 6199
6213 6252 6586 6814 6940 7000 7089 7122 7346 7357 7367 7481 7579 7605 7650 7694 7700 7872 7912 8226 8270 8656 8723 8787 8802 8886 8889
8919 8934 9029 9091 9132 9209 9229 9340 9344 9351 9476 9566 9732 9883 9887 9973 9993 9995

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിലെന്ന് മകൻ, സഹായം തേടി കുടുംബം

Follow Us:
Download App:
  • android
  • ios