Asianet News MalayalamAsianet News Malayalam

Kerala Lottery Result : Fifty Fifty FF-41 : 1 കോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

kerala-lottery-fifty-fifty-ff-41-15-3-2023-result-today-nrn
Author
First Published Mar 15, 2023, 3:10 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-41 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FB 544194

സമാശ്വ സമ്മാനം (8,000/-)

FA 544194 FC 544194 FD 544194 FE 544194 FF 544194 FG 544194 FH 544194 FJ 544194 FK 544194 FL 544194 FM 544194
രണ്ടാം സമ്മാനം [10 Lakhs]

FF 134782

മൂന്നാം സമ്മാനം  Rs.5,000/-

1265  1284  1338  1638  1927  2454  2589  2840  3136  3598  4745  5512  5723  6396  7074  7296  7959  8072  8111  8120  8870  9779  9973

നാലാം സമ്മാനം (2,000/-)

0266  0894  2077  3572  3596  4316  7637  7741  8059  8124  8802  9842

അഞ്ചാം സമ്മാനം (1,000/-)

0191  0396  0579  1677  1719  2004  2461  2803  2902  3339  3366  4406  4897  4916  5020  5506  6109  6549  6611  7728  7867  7890  8597  8987

ആറാം സമ്മാനം (500/-)

0005  0106  0181  0317  0332  0457  0464  0469  0575  0679  0708  0772  0838  0937  1089  1422  1685  1689  1731  1826  1906  2291  2346  2502  2636  2752  2838  3016  3031  3069  3194  3268  3369  4029  4075  4158  4181  4254  4350  4644  4728  4768  4862  5073  5173  5340  5354  5395  5477  5524  5660  5686  5691  5755  5821  6046  6318  6391  6410  6597  6780  6806  6833  6836  6919  6945  7009  7071  7316  7429  7491  7533  7614  7627  7844  7941  8123  8305  8361  8467  8651  8705  8909  8916  8969  9096  9150  9196  9359  9467  9590  9707  9712  9728  9777  9996

ഏഴാം സമ്മാനം (100/-)

0012  0043  0067  0161  0198  0309  0409  0441  0491  0584  0677  0678  0795  0820  0900  0970  0973  1022  1169  1230  1267  1282  1358  1373  1465  1529  1614  1667  1669  1746  1773  1977  2006  2127  2159  2163  2337  2458  2785  2822  2876  3196  3209  3257  3334  3461  3639  3651  3672  3749  4113  4118  4388  4440  4634  4647  4700  4738  4825  4914  4951  5121  5128  5321  5404  5454  5495  5515  5586  5619  5630  5665  5678  5697  5823  6077  6138  6162  6217  6223  6300  6339  6491  6534  6573  6592  6617  6623  6702  6851  6870  6967  7075  7287  7335  7345  7374  7422  7476  7527  7535  7564  7568  7590  7656  7680  7693  7726  7912  7928  8074  8110  8386  8389  8581  8723  8831  8981  9408  9419  9438  9555  9586  9816  9856  9942

നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 75 ലക്ഷത്തിന്റെ സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios