Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 563 : 80 ഈ നമ്പറിന്; കാരുണ്യ KR 563 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-563-20-8-2022-result-today
Author
Thiruvananthapuram, First Published Aug 20, 2022, 3:07 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍ 563 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

Kerala Lottery : ലോട്ടറി അടിച്ചാൽ എന്ത് ചെയ്യണം? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KU 670349

സമാശ്വാസ സമ്മാനം (8000)

KN 670349 KO 670349 KP 670349 KR 670349 KS 670349 KT 670349 KV 670349 KW 670349 KX 670349 KY 670349 KZ 670349

രണ്ടാം സമ്മാനം  [5 Lakhs]

KX 282832

മൂന്നാം സമ്മാനം [1 Lakh] 

KN 471137 KO 594995 KP 905762  KR 283899 KS 803322 KT 433735 KU 872737 KV 571638 KW 973614 KX 878061 KY 550685 KZ 457937

നാലാം സമ്മാനം (5,000/-)

1161  1242  1547  2010  2178  2208  2344  3795  3971  4156  4716  6415  6777  6782  6891  7403  9692  9739

അഞ്ചാം സമ്മാനം (2,000/-)

0169  0266  0347  2018  2096  4533  5141  7507  7541  8690

ആറാം സമ്മാനം (1,000/-)

0873  1495  1524  1914  2149  6080  6195  6818  7029  7422  7534  7663  7886  9829

ഏഴാം സമ്മാനം (500/- )

0241  0354  0489  0637  0733  0786  0926  1031  1072  1114  1274  1277  1344  1373  1674  2109  2308  2448  2585  2781  2830  2994  3185  3230  3366  3489  3839  3855  3866  3900  3909  3954  4007  4046  4105  4157  4198  4279  4290  4594  4713  4792  5116  5176  5246  5310  5487  5883  5950  5957  6063  6568  6867  7003  7334  7362  7390  7430  7506  7526  7529  7549  7582  7649  7855  7875  7899  7901  8042  8044  8116  8309  8528  9178  9312  9403  9490  9645  9741  9964

എട്ടാം സമ്മാനം (100)

0126  0127  0173  0275  0299  0504  0523  0531  0625  0658  0665  0842  0867  0891  1005  1110  1172  1317  1372  1469  1630  1661  1723  1736  1765  1795  1860  2024  2030  2140  2190  2320  2493  2513  2591  2628  2684  2726  2740  2743  2770  3027  3226  3305  3436  3549  3649  3665  3781  3887  4028  4160  4283  4312  4473  4587  4697  4771  4813  4822  4823  4867  5058  5166  5288  5330  5360  5395  5460  5819  5882  5906  5918  5953  5954  5971  6098  6190  6269  6333  6456  6487  6600  6601  6733  6843  6949  6983  7002  7020  7025  7052  7107  7162  7222  7420  7704  7757  7824  7827  7846  7930  8010  8092  8172  8299  8340  8415  8449  8570  8805  8864  8937  8942  9049  9063  9173  9249  9435  9558  9699  9728  9867  9877

Follow Us:
Download App:
  • android
  • ios