എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍ 565 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KU 421790

സമാശ്വാസ സമ്മാനം (8000)

KN 421790

KO 421790

KP 421790

KR 421790

KS 421790

KT 421790

KV 421790

KW 421790

KX 421790

KY 421790

KZ 421790

രണ്ടാം സമ്മാനം [5 Lakhs]

KS 529893

മൂന്നാം സമ്മാനം [1 Lakh] 

KN 564772 KO 967599 KP 726048 KR 777408 KS 480749 KT 826490 KU 182915 KV 795825 KW 140760 KX 204411 KY 769500 KZ 944482

നാലാം സമ്മാനം (5,000/-)

1362 1373 1933 2397 3721 3921 3934 4197 4339 4367 5177 6785 7103 7231 7761 8901 9526 9952

അഞ്ചാം സമ്മാനം (2,000/-)

0574 1083 1796 5678 6947 7333 7590 7982 9184 9307

ആറാം സമ്മാനം (1,000/-)

0506 1861 3099 3226 3588 3654 4565 4620 5760 6069 7090 7538 9156 9492

ഏഴാം സമ്മാനം (500/- )

0060 0346 0377 0393 0496 0534 0547 0644 0669 0682 0813 0846 0998 1000 1001 1076 1446 1609 1671 1953 2098 2322 2419 2464 2582 2682 2960 3083 3108 3277 3428 3525 3542 3634 3905 4107 4164 4381 4471 4750 4818 4937 4942 4979 5012 5137 5150 5158 5277 5376 5534 5927 5986 6415 7047 7079 7285 7442 7462 7526 7549 7612 7671 7902 8069 8124 8172 8214 8264 8366 8397 8513 8979 9014 9082 9255 9260 9434 9673 9674

എട്ടാം സമ്മാനം (100)