Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 566 : 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 566 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-566-10-9-2022-result-today
Author
First Published Sep 10, 2022, 3:10 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍- 566 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

Lottery Winner : എടുത്തത് 23 ടിക്കറ്റുകൾ, ജീവിതം മാറ്റിയത് ഒരു ലോട്ടറി, ഇത് രാജീവിന്റെ ഭാ​ഗ്യകഥ

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KA 207512

സമാശ്വാസ സമ്മാനം (8000)

KB 207512  KC 207512 KD207512 KE 207512 KF  207512 KG 207512 KH  207512 KJ 207512 KK 207512 KL 207512 KM 207512

രണ്ടാം സമ്മാനം  [5 Lakhs]

KB 905799

മൂന്നാം സമ്മാനം [1 Lakh] 

KA 570898  KB 438765 KC 127082 KD 562940 KE 257657 KF  240282 KG 262772 KH  973299 KJ 596532 KK 596272 KL 341908 KM 136489

നാലാം സമ്മാനം (5,000/-)

0246  1767  2021  2954  4116  4200  4766  5063  5883  6026  6063  6616  7405  7411  7757  9064  9662  9776

അഞ്ചാം സമ്മാനം (2,000/-)

0552  0901  1454  1683  3473  5666  6246  6533  7755  9589

ആറാം സമ്മാനം (1,000/-)

2004  3054  3703  3723  4638  5425  5443  5497  7970  8067  8068  8401  8846  9427

ഏഴാം സമ്മാനം (500/- )

0012  0090  0146  0153  0210  0224  0368  0429  0581  0624  0866  0954  0968  1124  1235  1479  1518  1562  1712  2074  2126  2219  2419  2469  2476  2637  2879  3025  3189  3242  3272  3422  3656  3695  3845  4028  4099  4663  4837  4976  5086  5093  5179  5258  5632  5653  5812  6153  6165  6293  6417  6486  6519  6696  6704  6883  6979  7000  7089  7200  7268  7393  7461  7833  7891  7977  7993  8054  8289  8511  8627  8992  9150  9390  9395  9453  9507  9579  9740  9765

എട്ടാം സമ്മാനം (100)

0254  0404  0475  0514  0539  0571  0616  0626  0715  0761  0969  0991  1058  1564  1676  1964  1990  1993  2143  2220  2263  2296  2374  2380  2444  2746  2769  2801  2819  2963  2982  3165  3197  3285  3316  3346  3382  3385  3403  3450  3589  3672  3872  3873  3905  3913  3977  4178  4192  4224  4295  4339  4626  4721  4981  5041  5130  5131  5216  5249  5278  5387  5400  5419  5447  5591  5652  5774  5894  6012  6110  6123  6126  6188  6201  6311  6398  6536  6782  6831  7110  7282  7299  7480  7486  7510  7556  7806  7812  7850  7858  7872  8053  8283  8331  8339  8397  8410  8495  8506  8519  8731  8917  8926  8929  9100  9105  9146  9220  9276  9285  9362  9423  9447  9451  9452  9496  9511  9560  9568  9722  9783  9805  9923

Follow Us:
Download App:
  • android
  • ios