Asianet News MalayalamAsianet News Malayalam

Kerala lottery Result: Karunya KR 567 : 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 567 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-kr-567-17-9-2022-result-today
Author
First Published Sep 17, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍- 567 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

KO 405241

സമാശ്വാസ സമ്മാനം (8000)

KN 405241 KP 405241 KR 405241 KS 405241 KT 405241 KU 405241 KV 405241 KW 405241 KX 405241 KY 405241 KZ 405241

രണ്ടാം സമ്മാനം  [5 Lakhs]

KW 542349

മൂന്നാം സമ്മാനം [1 Lakh] 

KN 574687  KO 740765 KP 286617 KR 892006 KS 617224 KT 753195 KU 943710 KV 509352 KW 776428 KX 244135 KY 246891 KZ 289088

നാലാം സമ്മാനം (5,000/-)

0621  1613  2025  2073  2505  2630  3124  4847  4891  5497  5938  6412  6603  6763  7047  7885  7990  8933

അഞ്ചാം സമ്മാനം (2,000/-)

2033  2253  2635  3042  3631  5820  7397  7754  8779  8960

ആറാം സമ്മാനം (1,000/-)

0082  0351  0765  0819  0835  1552  2729  2936  3147  3870  4275  8347  8500  9191

ഏഴാം സമ്മാനം (500/- )

0096  0175  0223  0458  0479  0571  0584  0783  1001  1248  1278  1319  1400  1450  1631  1744  1884  1894  2045  2361  2373  2385  2401  2409  2433  2677  2717  2732  2800  2998  3026  3146  3185  3196  3355  3358  3402  3805  3989  4006  4170  4432  4559  4729  4740  4768  4772  4947  4957  4998  5004  5270  5344  5740  5908  6028  6337  6658  7157  7161  7503  7597  7673  8028  8050  8306  8481  8559  8721  8991  9018  9190  9326  9523  9732  9812  9823  9835  9861  9979

എട്ടാം സമ്മാനം (100)

0011  0016  0033  0107  0176  0270  0533  0540  0553  0576  0595  0954  1064  1084  1092  1250  1320  1395  1419  1510  1529  1642  1652  1786  1909  1926  1935  2002  2412  2458  2511  2515  2802  3003  3040  3086  3148  3163  3260  3384  3469  3481  3663  3736  3847  4099  4140  4301  4396  4401  4415  4519  4525  4550  4695  4814  4824  4874  4898  4904  4912  4922  5052  5134  5147  5178  5256  5328  5485  5490  5629  5838  5897  5909  6142  6145  6194  6228  6285  6346  6399  6525  6596  6838  6854  6927  6961  6963  7024  7032  7065  7067  7080  7130  7144  7358  7752  7934  7971  8148  8156  8189  8291  8294  8507  8515  8539  8690  8731  8882  8925  9020  9064  9140  9239  9298  9458  9497  9507  9718  9813  9852  9882  9946

Follow Us:
Download App:
  • android
  • ios