തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെ എൻ-306 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8,000രൂപയും ലഭിക്കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം(80 Lakhs)

PJ 309018

സമാശ്വാസ സമ്മാനം(Rs.8,000/-)

PA 309018  PB 309018  PC 309018  PD 309018  PE 309018  PF 309018  PG 309018  PH 309018  PK 309018  PL 309018  PM 309018

രണ്ടാം സമ്മാനം(10 Lakhs)

PA 727505

മൂന്നാം സമ്മാനം (1 Lakh)

PA 160005  PB 684815  PC 616925  PD 323908  PE 770482  PF 400989  PG 406553  PH 112969  PJ 840935  PK 138287  PL 250887 PM 737812

നാലാം സമ്മാനം(5,000/-)

0699  0851  1900  2261  3020  3391  3691  5017  6675  6710  6717  7118  7271  7352  7387  7421  7640  9496

അഞ്ചാം സമ്മാനം (1,000/-)

0438  0520  1174  1395  1478  1479  1581  1996  2018  2193  2321  2372  2565  3143  3191  3448  3608  3851  4713  5986  6058  6129  6137  6242  6637  7074  7415  9128  9211  9449  9552  9941

ആറാം സമ്മാനം(500/-)

0036  0179  0224  0252  0382  0697  1159  1345  1402  1403  1481  1510  1513  1673  1892  1980  2222  2443  2450  2583  2959  3002  3111  3124  3125  3500  3520  3794  4190  4226  4486  4502  4552  4586  4608  4678  4733  4985  5222  5359  5525  5620  5964  6095  6407  6462  6465  6654  6757  6960  6977  7064  7105  7194  7203  7340  7366  7497  7672  7817  8161  8290  8818  8820  8828  8967  9192  9335  9352  9393  9439  9707  9814  9860  9882  9947

ഏഴാം സമ്മാനം(100/-)

0118  0167  0197  0280  0503  0525  0578  0815  0962  1078  1107  1109  1122  1165  1268  1299  1326  1380  1471  1529  1580  1590  1602  1666  1727  1796  1848  2011  2206  2333  2379  2413  2417  2514  2542  2591  2652  2741  2813  2878  2879  2971  3379  3458  3593  3626  3690  3702  3856  3902  4025  4150  4263  4309  4410  4429  4441  4569  4590  4591  4715  4722  4800  4989  4997  5235  5361  5439  5587  5842  5864  5946  6042  6048  6074  6139  6148  6279  6282  6378  6558  6577  6761  6796  6874  6955  7086  7231  7235  7370  7502  7543  7593  7696  7839  7844  7966  8015  8188  8283  8301  8532  8576  8581  8825  9084  9191  9322  9396  9406  9420  9461  9543  9567  9744  9775  9868  9919  9954  9994

Read Also: അക്ഷയ എകെ- 435 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

സ്ത്രീ ശക്തി SS-199 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

വിൻ വിൻ W-554 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

പൗര്‍ണമി ആര്‍എന്‍-432 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം