തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-199  ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം(75 Lakhs)

SJ 505462

സമാശ്വാസ സമ്മാനം(Rs.8,000/-)

SA 505462,  SB 505462  SC 505462  SD 505462  SE 505462  SF 505462   SG 505462  SH 505462  SK 505462  SL 505462  SM 505462

രണ്ടാം സമ്മാനം(10 Lakhs)

SK 814574

മൂന്നാം സമ്മാനം(5,000/-)

0139  0899  1342  1474  2091  2297  4178  4346  4832  6174  6184  6897  7458  7657  7974  8518  9604  9933

നാലാം സമ്മാനം(2,000/-)

1039  2686  4710  5187  5258  5322  5564  7411  8829  9326

അഞ്ചാം സമ്മാനം(Rs.1,000/-)

0619  0683  1777  2041  2328  2771  3030  3072  4835  4877  5953  7247  7731  7820  8506  8608  9009  9254

ആറാം സമ്മാനം(Rs.500/-)

0168  0373  0650  1237  1717  2110  2114  2120  2150  3055  3071  3088  3248  3734  3849  3928  3982  3989  4145  4163  4471  4600  5244  5517  6095  6166  6217  6394  6452  6605  6670  6703  6820  6974  6996  7068  7240  7595  7776  8226  8398  8425  9159  9308  9398  9480  9813  9822

ഏഴാം സമ്മാനം(Rs.200/-)

0525  0804  0863  0931  1137  1587  2111  2254  2257  2357  2592  2628  2870  2948  3289  3755  3970  4270  4532  5004  5101  5145  5159  5321  5329  5354  5454  5521  5822  5927  5994  6413  6569  7136  7408  7443  7642  7670  7971  8188  9046  9121  9496  9597  9848

എട്ടാം സമ്മാനം(Rs.100/-)

0037  0046  0049  0060  0091  0123  0158  0353  0356  0851  0962  1169  1575  1746  1775  1838  1887  2072  2096  2129  2307  2311  2369  2462  2466  2637  2652  2706  2726  2842  2895  2965  3426  3523  3680  3739  3765  3933  4012  4202  4231  4359  4401  4422  4490  4602  4782  4789  4993  5056  5189  5334  5358  5403  5415  5513  5591  5740  5769  5793  5819  5878  5903  5912  6051  6126  6369  6387  6429  6460  6477  6562  6610  6724  6783  6804  6812  6895  7013  7077  7257  7272  7274  7279  7289  7426  7438  7613  7677  7698  7853  7854  7904  7921  7986  8123  8154  8250  8305  8453  8623  8628  8800  8902  8996  9002  9097  9123  9198  9230  9298  9368  9433  9471  9551  9729  9782  9867  9903  9907

Read Also: വിൻ വിൻ W-554 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

പൗര്‍ണമി ആര്‍എന്‍-432 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

സമ്മർ ബമ്പർ ഭാഗ്യക്കുറി ഇന്നു മുതൽ; ഒന്നാം സമ്മാനം ആറ് കോടി

കാരുണ്യ KR-437 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ

നിർമ്മൽ NR-162 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 60 ലക്ഷം രൂപ