Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -366 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-karunya-plus-kn-366-29-4-2021-result-today
Author
Thiruvananthapuram, First Published Apr 29, 2021, 3:20 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -366 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [80 Lakhs]

PK 428036

സമാശ്വാസ സമ്മാനം (8,000/-)

PA 428036  PB 428036  PC 428036  PD 428036  PE 428036  PF 428036  PG 428036  PH 428036  PJ 428036  PL 428036  PM 428036

രണ്ടാം സമ്മാനം [10 Lakhs]

PL 633067

മൂന്നാം സമ്മാനം  [1 Lakh]   

PA 646014 PB 667050 PC 357001 PD 137431 PE 675811 PF 287200 PG 659234 PH 311418 PJ 232280  PK 103556 PL 444153 PM 343416

നാലാം സമ്മാനം (5,000/- )

0046  0938  1721  3203  3306  3474  3916  4183  4867  5450  5777  6735  7623  7901  9004  9260  9557  9796

അഞ്ചാം സമ്മാനം(1,000/-) 

0047  0870  0986  1918  2037  2575  2765  2776  3115  3219  3649  3968  4523  4617  4772  4892  5176  5284  5496  5959  6283  6381  6474  6929  6940  6984  7482  7565  7701  7711  8264  8858  9820

ആറാം സമ്മാനം (500/-  )

 

0060  0333  0373  0403  0853  0979  1475  1482  1518  1992  2013  2152  2251  2252  2541  2689  2719  2773  2830  2956  2977  3101  3194  3372  3397  3432  3471  3880  3909  3915  3921  4374  4399  4766  4776  4890  5048  5424  5635  5691  5824  6130  6250  6318  6402  6501  6517  6630  6654  6856  6909  7046  7079  7190  7325  7364  7485  7736  7858  7939  8070  8081  8410  8429  8494  8709  9016  9025  9044  9244  9245  9297  9466  9551  9570  9692  9761  9900  9962  9977

ഏഴാം സമ്മാനം (100/-  )

0020  0117  0130  0150  0369  0538  0563  0762  0966  1016  1056  1082  1152  1203  1504  1526  1541  1659  1669  1774  1943  1994  2014  2112  2168  2190  2228  2237  2401  2418  2423  2450  2474  2516  2561  2623  2624  2691  2750  2751  2985  3049  3153  3250  3299  3332  3422  3458  3503  3517  3579  3944  3952  4036  4047  4115  4186  4201  4218  4281  4604  4648  4650  4736  4742  4825  4842  4843  4921  5127  5311  5621  6002  6035  6103  6175  6269  6317  6348  6635  6647  6676  6714  6771  6821  6852  7100  7112  7153  7184  7226  7284  7320  7390  7464  7540  7689  7835  7844  7875  7934  8045  8103  8168  8247  8277  8414  8681  8685  8738  8757  8772  8941  8945  9030  9077  9121  9153  9233  9327  9380  9459  9510  9596  9635  9909

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios