Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR 287 : 70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 287 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-nirmal-nr-287-29-7-2022-result-today
Author
Thiruvananthapuram, First Published Jul 29, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിന്റെ നിർമൽ എൻ ആർ-287 ഭാഗ്യക്കുറിയുടെ (Nirmal NR 287 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(Result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

Monsoon Bumper: 'ചോർന്നൊലിക്കുന്ന വീടാ മോളേ എന്റേത്, കടങ്ങളുണ്ട്': 10 കോടി വിറ്റ റോസിലി പറയുന്നു

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NY 101116

സമാശ്വാസ സമ്മാനം (8000)

NN 101116 NO 101116 NP 101116 NR 101116 NS 101116 NT 101116 NU 101116 NV 101116 NW 101116 NX 101116 NZ 101116

രണ്ടാം സമ്മാനം [10 Lakhs]

NY 268012

മൂന്നാം സമ്മാനം [1 Lakh   

 

NN 588842  NO 688056 NP 500491 NR 157795 NS 930736 NT 719818 NU 829940 NV 249784 NW 570404 NX 283267 NY 207772 NZ 222530

നാലാം സമ്മാനം (5,000/-  )

0536  0552  1771  1981  2571  2619  2701  2939  4969  5143  5807  6260  7217  7252  7271  7283  7635  9767

അഞ്ചാം സമ്മാനം (1,000/- )

1065  1394  1507  1827  2302  2523  2582  2746  2994  3311  3451  3493  3626  3880  4105  4283  4816  4970  4977  5130  5419  5736  6027  6429  6489  6558  7475  7651  8141  8328  8414  8730  9365  9448  9502  9507

ആറാം സമ്മാനം (500/- )

0144  0322  0331  0359  0411  0676  0743  0800  0848  1045  1155  1293  1386  1463  1547  1592  1626  1931  1978  2185  2197  2199  2213  2349  2544  2599  2731  2943  2945  3303  3316  3324  3331  3425  3483  3584  3689  3910  4017  4031  4060  4182  4411  4808  4831  5036  5205  5206  5285  5318  6392  6516  6583  6872  6921  7146  7265  7337  7350  7531  7564  7733  7791  7799  8288  8367  8588  8656  8692  8716  8825  9006  9045  9081  9227  9336  9539  9626  9883

ഏഴാം സമ്മാനം (100/- )

0069  0211  0216  0278  0318  0370  0482  0575  0616  0739  0861  0899  0948  0979  1102  1115  1134  1285  1351  1456  1486  1526  1627  1802  1996  2012  2040  2084  2143  2188  2323  2452  2456  2602  2709  2727  2944  2962  3328  3692  3913  4005  4043  4133  4249  4274  4529  4536  4554  4555  4576  4610  4738  4789  4798  4942  5003  5153  5363  5570  5606  5636  5640  5762  5791  5840  5846  5851  5854  5910  6030  6068  6073  6095  6157  6183  6238  6327  6353  6388  6417  6565  6607  6614  6626  6776  6888  7081  7083  7244  7262  7298  7407  7565  7595  7719  7877  7954  8014  8140  8158  8183  8268  8419  8500  8505  8580  8594  8779  8804  8892  9046  9087  9091  9111  9385  9432  9565  9735  9741  9822  9980

Follow Us:
Download App:
  • android
  • ios