Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR 290 : 70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 290 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-nirmal-nr-290-19-8-2022-result-today
Author
Thiruvananthapuram, First Published Aug 19, 2022, 3:10 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-290 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

ND 798484

സമാശ്വാസ സമ്മാനം (8,000/-)

NA 798484 NB 798484 NC 798484 NE 798484 NF 798484 NG 798484 NH 798484 NJ 798484 NK 798484 NL 798484 NM 798484

രണ്ടാം സമ്മാനം [10 Lakhs]

NF 439374

മൂന്നാം സമ്മാനം [1 Lakh )

NA 220610 NB 864402 NC 730980 ND 518230 NE 418058 NF 805102 NG 744888 NH 385350 NJ 138327 NK 698289 NL 132968 NM 423283

നാലാം സമ്മാനം (5,000/- )

0833  1600  2074  3603  5056  5270  5664  5685  6420  7536  7682  7817  7905  8590  9191  9223  9558  9898

അഞ്ചാം സമ്മാനം (1,000/-)

0224  0564  1376  1392  1460  1487  1783  1820  1834  2302  2565  2846  2848  2990  3602  3635  3819  4002  4543  4819  5092  5697  6070  6362  6659  7026  7300  7687  7793  7899  8138  8204  8630  8789  8869  9386

ആറാം സമ്മാനം (500/-  )

0174  0188  0259  0302  0418  0434  0601  0667  0685  0955  1055  1121  1192  1367  1772  1907  1982  2165  2292  2451  2733  2839  2856  2872  2879  2896  2940  3197  3326  3411  3433  3544  3737  3889  3923  4094  4122  4278  4331  4356  4425  4505  5001  5003  5442  5487  5578  5688  6007  6121  6334  6397  6471  6518  6537  6736  6943  7019  7188  7437  7664  8168  8174  8278  8281  8325  8478  8509  8542  8679  8802  8827  8882  9110  9186  9348  9357  9732  9835

ഏഴാം സമ്മാനം (100/-  )

0123  0133  0245  0435  0508  0657  0861  0914  0916  0930  0993  1146  1157  1269  1326  1338  1340  1342  1414  1432  1566  1719  1827  1838  1904  2047  2112  2240  2433  2468  2471  2528  2543  2581  2599  2609  2658  2731  2778  2795  2974  3063  3084  3137  3153  3259  3300  3316  3361  3364  3426  3477  3791  3969  3982  4021  4172  4175  4221  4284  4348  4402  4511  4529  4569  4594  4599  4655  4670  4864  4920  5097  5124  5157  5178  5187  5207  5210  5281  5289  5325  5377  5426  5441  5495  5501  5560  5842  5895  5912  5955  5979  6063  6186  6332  6441  6480  6639  6673  6727  6748  7123  7264  7337  7442  7586  7902  7991  8022  8234  8460  8474  8513  8873  9050  9513  9580  9832  9860  9938  9945  9957

Follow Us:
Download App:
  • android
  • ios