Asianet News MalayalamAsianet News Malayalam

70 ലക്ഷം ഈ നമ്പറിന് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

kerala-lottery-nirmal-nr-327-result-today-5-5-2023-nrn
Author
First Published May 5, 2023, 3:10 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 327 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NO 996627

സമാശ്വാസ സമ്മാനം (8,000/-)

NN 996627 NP 996627 NR 996627 NS 996627 NT 996627 NU 996627 NV 996627 NW 996627 NX 996627 NY 996627 NZ 996627

രണ്ടാം സമ്മാനം [10 Lakhs]

NW 710250

മൂന്നാം സമ്മാനം [1 Lakh]

NN 690017 NO 689512 NP 754843 NR 647480 NS 619084 NT 175113 NU 861001 NV 188025 NW 469738 NX 153597 NY 602483 NZ 949026

നാലാം സമ്മാനം (5,000/-)

0171  0227  0386  0966  1593  1986  2983  3251  3292  3425  4386  5153  5240  5519  5972  8250  9225  9760

അഞ്ചാം സമ്മാനം (1,000/-)

0479  0494  1144  1169  1214  1310  1527  1869  1931  2188  2353  2473  2479  2551  3169  3471  3550  3628  4263  4971  5463  6104  6526  6566  6785  6957  7196  7221  7429  7599  8001  8579  8597  9047  9698  9882

ആറാം സമ്മാനം (500/-)

0060  0145  0303  0365  0722  0732  0803  0943  1139  1170  1251  1404  1695  1946  1993  1998  2148  2229  2508  2564  2888  2890  2913  3129  3267  3478  3701  3939  3963  4140  4336  4499  4660  4855  5271  5470  5583  5865  5900  5994  6026  6092  6176  6199  6228  6383  6403  6432  6476  6511  6514  6523  6570  6609  6667  6676  6717  6804  6836  7288  7315  7316  7539  7687  7770  7784  7976  8014  8126  8311  8756  8767  8826  8843  9151  9344  9458  9462  9740

ഏഴാം സമ്മാനം (100/-)

0127  0150  0243  0282  0418  0501  0649  0658  0959  0990  1003  1056  1112  1148  1149  1391  1493  1517  1663  1666  1761  1775  1818  1843  1849  1973  2105  2253  2333  2366  2373  2404  2421  2495  2578  2763  2828  2835  2836  2909  3082  3101  3298  3472  3505  3507  3532  3585  3609  3764  3940  4010  4298  4359  4374  4542  4662  4703  4829  4842  5004  5032  5217  5245  5301  5476  5497  5529  5599  5603  5737  5745  5918  6046  6069  6149  6207  6214  6277  6299  6578  6752  6795  6818  7002  7010  7030  7068  7285  7327  7346  7420  7563  7632  7739  7802  8023  8027  8240  8267  8293  8336  8340  8574  8628  8648  8964  8979  9160  9276  9298  9307  9454  9602  9606  9607  9631  9813  9874  9953  9957  9982

ഒരുകോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios