10.8 കോടി രൂപയ്ക്ക് മുകളിലാണ് സമ്മാന നികുതി വരുന്നത്. 30 ശതമാനം ആണ് നികുതി. 3.24 കോടി രൂപയാണിത്. ശേഷമുള്ള 7.56 കോടി രൂപ സമ്മാനാർഹന്‍റെ അക്കൗണ്ടിലെത്തും. ഇതിന് ശേഷം സമ്മാനർഹൻ നേരിട്ട് നികുതി അടക്കണം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജ ബമ്പർ BR 106 നറുക്കെടുത്തു. ഉച്ച കഴിഞ്ഞു രണ്ടു മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയുടെ ഒന്നാം സമ്മാനം JD 545542 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം).

നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നല്‍കുന്നത്.

പൂജ ബമ്പറിന്റെ സമ്മാനർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം (12കോടി)

JD 545542

സമാശ്വാസ സമ്മാനം -1,00,000

JA 545542

JB 545542

JC 545542

JE 545542

രണ്ടാം സമ്മാനം 1 കോടി വീതം 5 പേ‍ർക്ക്

JA 838734

JB 124349

JC 385583

JD 676775

JE 553135

മൂന്നാം സമ്മാനം 50 ലക്ഷം

JA 399845

JB 661634

JC 175464

JD 549209

JE 264942

JA 369495

JB 556571

JC 732838

JA 399845

JB 661634

JC 175464

JD 549209

JE 264942

JA 369495

JB 556571

JC 732838

JD 354656

JE 824957

നാലാം സമ്മാനം 5 ലക്ഷം

JA 170839

JB 404255

JC 585262

JD 259802

JE 645037

അഞ്ചാം സമ്മാനം 2 ലക്ഷം

JA 855675

JB 688025

JC 297320

JD 380870

JE 587787

ആറാം സമ്മാനം 5000

1272, 1965, 2175, 2377, 2574, 3336, 3410, 4519, 5468, 6674, 6727, 7823, 7979, 8252, 9562, 9599, 9719, 9727

ഏഴാം സമ്മാനം 2000

0207 0279 0283 0395 0435 0585 0688 0691 0737 0791 0883 0964 1044 1327 1332 1358 1458 1511 1609 1611 1632 1693 1795 1804 1805 1845 1905 2013 2155 2308 2446 2463 2569 2604 2704 2737 2753 2809 3146 3174 3247 3248 3361 3383 3391 3526 3611 3641 3660 3698 3735 3754 3805 3808 3823 3873 3923 3936 4018 4046 4092 4120 4162 4194 4223 4281 4381 4491 4727 4791 4832 4847 4890 4909 4978 5022 5101 5111 5192 5276 5287 5309 5316 5318 5566 5631 5691 5707 5720 5768 5851 5883 6002 6023 6224 6260 6355 6376 6528 6607 6612 6619 6630 6728 6749 6805 6917 6926 6958 7011 7047 7195 7261 7348 7548 7563 7642 8022 8180 8181 8344 8387 8389 8390 8485 8527 8594 8698 8720 8750 8759 8789 8812 8861 9201 9444 9594 9617 9728 9774 9797 9825 9841 9884

എട്ടാം സമ്മാനം -500

ഒമ്പതാം സമ്മാനം-300