ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുക.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 484 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SF 296745 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ടിക്കറ്റ് വില 50 രൂപ മാത്രമാണ്. SA, SB, SC, SD, SE, SF, SG, SH, SJ, SK, SL, SM എന്നീ സീരീസുകളിലാണ് ഇന്ന് നറുക്കെടുപ്പ നടന്നത്.

സമ്മാനം ലഭിച്ച ലോട്ടറി നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി

SF 296745

സമാശ്വാസ സമ്മാനം -5000 രൂപ

SA 296745

SB 296745

SC 296745

SD 296745

SE 296745

SG 296745

SH 296745

SJ 296745

SK 296745

SL 296745

SM 296745

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

SD 303546

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

SC 324866

നാലാം സമ്മാനം - 5,000 രൂപ

0271 0954 1413 1506 1810 2794 3046 3291 3942 3947 4060 4067 4486 5855 6664 6848 8781 9585 9703 9812

അഞ്ചാം സമ്മാനം - 2,000 രൂപ

1890 5679 5777 7490 8563 9719

ആറാം സമ്മാനം - 1,000 രൂപ

3074 7664 7376 4806 8694 6800 1425 7375 6422 1829 5229 9114 8194 3596 1577 8047 7180 2652 8727 7074 3096 5461 4099 7206 2700 7660 8374 8088 2928