ഭാ​ഗ്യതാര BT-66 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഭാ​ഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര BT-66 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി BT 263322 എന്ന നമ്പറിനാണ് ലഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഭാ​ഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഭാ​ഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

BT263322

സമാശ്വാസ സമ്മാനം- 5000 രൂപ

BN263322 BO263322 BP263322 BR263322 BS263322 BU263322 BV263322 BW263322 BX263322 BY263322 BZ263322

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

BN238977

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

BU161213

നാലാം സമ്മാനം - 5,000 രൂപ

0217 0253 1077 1105 2623 2913 3279 3291 4618 5210 5303 5929 6715 7301 8539 8736 9009 9392 9523

അഞ്ചാം സമ്മാനം - 2,000 രൂപ

1341 1546 1919 8214 8836 9258

ആറാം സമ്മാനം - 1,000 രൂപ

0121 0730 0810 1887 2062 2467 3075 3077 4336 4470 4493 4622 5386 5991 6807 7408 7789 8181 8188 8212 8312 8434 8513 8891 9001

ഏഴാം സമ്മാനം - 500 രൂപ

0417 0475 0496 0603 1020 1242 1301 1366 1385 1646 1666 1712 1781 1845 1855 1874 1959 2236 2293 2324 2395 2548 2578 3235 3245 3324 3443 3453 3600 3807 3957 4117 4261 4645 4658 4746 4960 5150 5199 5342 5422 6026 6089 6146 6169 6521 6776 6791 6900 7030 7454 7486 7589 7598 7704 7714 7729 7802 7807 7823 7983 8166 8192 8342 8355 8400 8583 8653 8657 8752 8908 9051 9216 9378 9581 9911

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming