കാരുണ്യ KR-765 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-765 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KW 159168 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഒന്നാം സമ്മാനം - ഒരു കോടി രൂപ

KW 159168

സമാശ്വാസ സമ്മാനം - 5000 രൂപ

KN159168 KO159168 KP159168 KR159168 KS159168 KT159168 KU159168 KV159168 KX159168 KY159168 KZ159168

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

KU 488454

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

KR566737

നാലാം സമ്മാനം - 5,000 രൂപ

0177 1431 1674 1727 2034 4119 4166 4424 5304 5364 5751 5938 6054 6782 6904 7758 9381 9508 9732

അഞ്ചാം സമ്മാനം - 2,000 രൂപ

3027 5527 6035 6835 8204 8671

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം- 200 രൂപ

ഒൻപതാം സമ്മാനം- 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming