രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 20 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. എല്ലാം ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും.

സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം- ഒരു കോടി രൂപ

MY 926709

സമാശ്വാസ സമ്മാനം - 5,000 രൂപ

MN 926709

MO 926709

MP 926709

MR 926709

MS 926709

MT 926709

MU 926709

MV 926709

MW 926709

MX 926709

MZ 926709

രണ്ടാം സമ്മാനം- 75 ലക്ഷം രൂപ

MZ 117520

മൂന്നാം സമ്മാനം- 25 ലക്ഷം രൂപ

MW 576620

നാലാം സമ്മാനം- ഒരു ലക്ഷം രൂപ

0405 1084 1090 3023 3100 3342 3795 4216 5668 6185 6920 6983 7013 7399 8279 8549 8724 9189 9395 9977

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്