05:35 PM (IST) Sep 09

Kerala Lottery Resultമൂന്നാം സമ്മാനം ആർക്ക്

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ SD 303546

05:33 PM (IST) Sep 09

Kerala Lottery Result30 ലക്ഷം സമ്മാനം ലഭിച്ച നമ്പർ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ- SD 303546

05:32 PM (IST) Sep 09

Kerala Lottery Resultഒരു കോടി ആർക്ക്

ഒന്നാം സമ്മാനം - ഒരു കോടി SR 502763

02:45 PM (IST) Sep 09

Kerala Lottery Resultസ്ത്രീ ശക്തി SS 484 ലോട്ടറി നറുക്കെടുപ്പ് ഫലം ഉടൻ

സ്ത്രീ ശക്തി SS 484 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്നറിയാം. വൈകുന്നേരം മൂന്ന് മണിക്കാണ് നടക്കെടുപ്പ്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

01:17 PM (IST) Sep 09

Kerala Lottery Resultസ്ത്രീ ശക്തി ലോട്ടറി സമ്മാനഘടന

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം -5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

01:16 PM (IST) Sep 09

Kerala Lottery Resultസ്ത്രീ ശക്തി ലോട്ടറി സീരീസുകള്‍

SA, SB, SC, SD, SE, SF, SG, SH, SJ, SK, SL, SM എന്നീ സീരീസുകളിലാണ് സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.