സമൃദ്ധി SM 58 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 58 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MT 852787 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം -ഒരു കോടി രൂപ

MT 852787

സമാശ്വാസ സമ്മാനം- 5,000 രൂപ

MN 852787

MO 852787

MP 852787

MX 852787

MR 852787

MS 852787

MU 852787

MV 852787

MW 852787

MY 852787

MZ 852787

രണ്ടാം സമ്മാനം- 25 ലക്ഷം രൂപ

MO 478093

മൂന്നാം സമ്മാനം -5 ലക്ഷം രൂപ

MP 356724

നാലാം സമ്മാനം- ഒരു ലക്ഷം രൂപ

0164 0386 1916 2126 2402 2583 3981 4453 4648 4765 4967 5119 5515 5978 6807 8078 8315 8532 8621

അഞ്ചാം സമ്മാനം - 2,000 രൂപ

2260 4418 5892 7109 7505 9920

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming