തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-241 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SA 312075

സമാശ്വാസ സമ്മാനം (8000)

SB 312075  SC 312075  SD 312075  SE 312075  SF 312075  SG 312075  SH 312075  SJ 312075  SK 312075  SL 312075  SM 312075

രണ്ടാം സമ്മാനം ((10 Lakhs))

SD 825910

മൂന്നാം സമ്മാനം(5,000/-) 

0308  0630  2124  2602  2661  4914  5090  5431  6040  6904  7010  7323  7559  8415  8679  8829  9571  9694

നാലാം സമ്മാനം (2,000/-)

0547  1239  2533  5717  6022  6484  7049  7962  8023  9471

അഞ്ചാം സമ്മാനം (.1,000/-)

0570  2069  3001  3324  3474  4042  4091  4268  4300  5171  5430  6767  7726  7837  8063  8465  9035  9726

ആറാം സമ്മാനം (500/-)

0242  0528  0586  0862  1022  1244  1359  1452  2102  2309  2349  2617  2826  2868  3011  3096  3402  3494  3514  3797  4044  4089  4196  4396  4428  4719  4743  4820  5021  5239  5411  5512  5534  5909  5952  6369  6398  6911  7236  7265  7353  7772  8159  8612  9130  9169  9474  9966

ഏഴാം സമ്മാനം (200/-)

0150  0224  0310  0362  0411  0483  0761  1352  1390  1405  1643  1683  2107  2154  2506  3109  3139  3362  3461  3512  3543  3923  3938  4473  4706  4765  4955  5262  5642  5935  6123  6310  6436  6754  6916  7101  7119  7124  7464  7810  7845  8433  8528  9537  9558

എട്ടാം സമ്മാനം (100/-)

0022  0074  0147  0246  0313  0315  0334  0419  0474  0491  0515  0565  0712  0818  0850  0869  0916  1035  1288  1380  1406  1420  1507  1524  1538  1857  1950  1979  2355  2546  2590  2594  2615  2625  2699  2714  2833  2876  2970  3104  3306  3405  3534  3645  3771  4108  4209  4258  4311  4416  4465  4614  4667  4683  4843  5111  5142  5203  5205  5336  5380  5454  5461  5474  5741  5847  5910  5918  6060  6076  6256  6275  6300  6301  6340  6344  6399  6675  6706  6940  6957  7005  7036  7108  7131  7159  7172  7404  7473  7489  7582  7712  7766  7948  7980  8005  8077  8078  8148  8237  8250  8318  8432  8530  8591  8599  8607  8640  8820  8905  8936  9096  9238  9357  9507  9552  9740  9792  9963  9976