Asianet News MalayalamAsianet News Malayalam

Kerala Lottery Result: സ്ത്രീ ശക്തി SS- 325 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. 

kerala-lottery-sthree-sakthi-ss-325-9-8-2022-result-today
Author
Thiruvananthapuram, First Published Aug 9, 2022, 3:16 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിന്റെ സ്ത്രീ ശക്തി SS-325 (Kerala Lottery Sthree Sakthi SS-325) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala Lottery Result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)  : SF 118387

രണ്ടാം സമ്മാനം (10 Lakhs) SH 836938

സമാശ്വാസ സമ്മാനം (8000)

SA 118387 SB 118387 SC 118387 SD 118387 SE 118387 SG 118387 SH 118387 SJ 118387 SK 118387 SL 118387 SM 118387

മൂന്നാം സമ്മാനം 5,000/-

7007 6157 2960 7898 4378 8152 9424 1646 0600 7888 5046 2024 3483 1286 0717 8023 3014 6668

നാലാം സമ്മാനം (2,000/-)

2274  3201  4655  5050  5629  6521  7567  8789  9924  9991

അഞ്ചാം സമ്മാനം (1,000/-)

0737  2035  2109  2521  2847  4249  4578  4589  5447  5490  6638  6705  6882  7099  7643  7841  8069  8600  8707  9206

ആറാം സമ്മാനം (500/-)

0286  0556  0664  0954  1014  2250  2383  2550  2647  2720  2869  3332  3468  3662  3730  3962  3985  4086  4237  4383  4845  4970  5025  5366  5389  5444  5848  5856  6083  6173  6264  6284  6343  6394  6444  6559  6875  7865  7881  7982  8136  8737  8811  8825  8907  8945  9145  9165  9205  9248  9367  9490

ഏഴാം സമ്മാനം (200/-)

0111  0229  0363  0876  1367  1467  1537  1785  1828  2387  2414  2531  2825  2854  3229  3245  4047  4061  4205  4720  4881  5221  5227  5379  5445  5463  5550  5810  5947  6089  6502  6837  6984  7383  7409  8046  8273  8336  8378  8516  9068  9121  9328  9700  9882

എട്ടാം സമ്മാനം (100)

0043  0150  0194  0218  0239  0498  0603  0611  0665  0702  0856  0973  0975  1023  1157  1159  1270  1299  1318  1453  1587  1609  1825  1855  1895  2010  2177  2262  2316  2644  2672  2751  2784  2923  2941  2987  3085  3196  3287  3295  3303  3381  3394  3410  3552  3562  3740  3820  3929  3940  3967  4197  4216  4306  4329  4377  4485  4488  4633  4762  4855  4904  4917  4985  5286  5299  5397  5504  5539  5687  5734  5745  5942  6073  6165  6330  6399  6441  6491  6544  6871  7024  7108  7117  7158  7205  7215  7216  7217  7292  7317  7344  7444  7482  7659  7895  7949  7957  7985  8003  8020  8100  8218  8291  8311  8319  8358  8457  8652  8746  8785  8793  9230  9234  9313  9359  9502  9656  9693  9699  9728  9762  9766  9898  9925  9928

Follow Us:
Download App:
  • android
  • ios