എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-346 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

ST 825245

സമാശ്വ സമ്മാനം (8,000/-) 

SN 825245

SO 825245

SP 825245

SR 825245

SS 825245

SU 825245

SV 825245

SW 825245

SX 825245

SY 825245

SZ 825245

രണ്ടാം സമ്മാനം (10 Lakhs)

ST 893085

മൂന്നാം സമ്മാനം (Rs.5,000/-)

1966 2700 2776 3089 4067 5502 6074 6278 6587 6898 7124 7256 7272 7558 8361 8517 8781 8819

നാലാം സമ്മാനം (Rs.2,000/-)

0621 1110 1963 2825 4926 4989 5300 5401 7242 7620

അഞ്ചാം സമ്മാനം ( Rs.1,000/-)

0078 0625 1174 1919 2243 2441 3011 3196 3284 4671 4909 4949 5456 6156 6600 6604 7508 7880 7944 8069

ആറാം സമ്മാനം (Rs.500/-)

9604 4550 2712 0789 5221 5298 3318 9051 7056 6700 4828 9856 9883 6842 0523 0277 3635 1235 0881 0067 6467 2898 3395 1119 9572 2426 8523 3600 4825 5840 5376 6934 8650 9338 8870 9071 3068 7589 1162 7579 8153 8276 6183 3030 4605 2394 7433 2369 4666 6460 7586 2654...