Asianet News MalayalamAsianet News Malayalam

Kerala Lottery: 75 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-sthree-sakthi-ss-408-26-3-2024-result-today-nrn
Author
First Published Mar 26, 2024, 3:16 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 408 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ...

ഒന്നാം സമ്മാനം (75 Lakhs)

SW 648015

സമാശ്വാസ സമ്മാനം (8,000)

SN 648015

SO 648015

SP  648015

SR 648015

SS 648015

ST 648015

SU 648015

SV 648015

SX 648015

SY 648015

SZ 648015

രണ്ടാം സമ്മാനം (10 Lakhs)

SW 418076

മൂന്നാം സമ്മാനം (5,000)

0192  0332  1260  1946  2278  2574  2701  2710  3218  4665  4672  4854  5085  6981  8469  8608  9615  9919

നാലാം സമ്മാനം (2,000/-)

0178  1892  2935  4151  5142  5187  5601  6371  7446  9412

Kerala Lottery: ഭാ​ഗ്യം നിങ്ങളുടെ പോക്കറ്റിലേക്കോ ? വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

അഞ്ചാം സമ്മാനം (1,000/-)

0524  0783  0867  1235  1450  2745  3814  4912  4959  5770  5778  6457  6596  7172  7221  7342  7926  8034  8162  8200

ആറാം സമ്മാനം (1,000/-)
ഏഴാം സമ്മാനം (200/-)

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
എട്ടാം സമ്മാനം 100/-

Follow Us:
Download App:
  • android
  • ios