സുവർണ കേരളം SK-63 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK-63 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RM 578727 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍

ഒന്നാം സമ്മാനം- ഒരുകോടി രൂപ

RM 578727

സമാശ്വാസ സമ്മാനം- 5000 രൂപ

RA578727 RB578727 RC578727 RD578727 RE578727 RF578727 RG578727 RH578727 RJ578727 RK578727 RL578727

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

RL 178625

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

RJ 575015

നാലാം സമ്മാനം- 5,000 രൂപ

0386 8090 9155 1569 5093 8750

അഞ്ചാം സമ്മാനം- 2,000 രൂപ

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming