Asianet News MalayalamAsianet News Malayalam

Kerala Lottery Result : Win Win W 705 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-win-win-705-result-6-2-2023-today nrn
Author
First Published Feb 6, 2023, 3:09 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-705 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം)

WN 801517

സമാശ്വാസ സമ്മാനം (8000)

WO 801517 WP 801517 WR 801517 WS 801517 WT 801517 WU 801517 WV 801517 WW 801517 WX 801517 WY 801517 WZ 801517

രണ്ടാം സമ്മാനം (5 Lakhs)

WU 177605

മൂന്നാം സമ്മാനം (1 Lakh)

WN 999316 WO 240866  WP 235503 WR 771889 WS 543752 WT 913099 WU 585639 WV 762188 WW 453600 WX 771901 WY 762511 WZ 869757

നാലാം സമ്മാനം Rs.5,000/- 

0424  1117  1207  2222  2623  3176  3426  4055  4710  6021  6479  6727  6833  7470  7941  8755  9277  9902

അഞ്ചാം സമ്മാനം Rs.2,000/-

1977  2362  2687  3362  4140  6046  6570  6844  7234  9409

ആറാം സമ്മാനം  Rs.1,000/-   

0224  3530  3865  3994  4399  4542  5461  6491  7303  7546  7756  7786  7834  8729

ഏഴാം സമ്മാനം (500)

0472  0566  0620  0648  0649  0655  0687  0886  0982  1069  1130  1159  1300  1355  1392  1423  1647  1746  1874  2266  2435  2593  2599  2675  2863  2936  3024  3356  3417  3444  3483  4057  4136  4141  4163  4168  4236  4392  4790  4845  4980  5014  5129  5304  5327  5328  5404  5567  5649  5798  5845  5890  5915  6471  6506  6549  6743  6837  6945  7172  7197  7414  8129  8143  8153  8264  8467  8542  8695  8773  8811  8897  9027  9182  9391  9513  9574  9686  9694  9846  9856  9898

എട്ടാം സമ്മാനം (100)

0043  0220  0436  0512  0624  0678  0722  0723  0842  0846  0908  0943  1281  1320  1396  1438  1556  1560  1658  1754  1875  1956  2092  2125  2147  2269  2299  2322  2326  2341  2372  2529  2549  2552  2572  2633  3011  3075  3081  3112  3514  3515  3520  3594  3610  3651  3666  3712  3844  3974  3995  4111  4127  4191  4215  4273  4341  4579  4748  4818  4879  4950  5073  5320  5399  5583  5637  5661  5698  5893  5945  5948  5952  6116  6126  6142  6250  6289  6319  6383  6431  6621  6715  6835  7008  7035  7045  7073  7199  7224  7254  7269  7369  7373  7560  7693  7748  7764  7922  7975  7986  8111  8259  8299  8315  8449  8463  8483  8592  8647  8648  8723  8782  8845  8974  9090  9105  9275  9410  9598  9619  9683  9813  9826  9878  9972

Kerala Lottery Result : നിങ്ങളാകുമോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

Follow Us:
Download App:
  • android
  • ios