Asianet News MalayalamAsianet News Malayalam

Kerala Lottery Result : Win Win W 715 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-win-win-715-result-17-4-2023-today-nrn
Author
First Published Apr 17, 2023, 3:35 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-715 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം)

WP 160541

സമാശ്വാസ സമ്മാനം (8000)

WN 160541 WO 160541 WR 160541 WS 160541 WT 160541 WU 160541 WV 160541 WW 160541 WX 160541 WY 160541 WZ 160541

രണ്ടാം സമ്മാനം (5 Lakhs)

WR 589588 

മൂന്നാം സമ്മാനം (1 Lakh)

WN 981178 WO 128472 WP 581845 WR 550982 WS 537039 WT 917397 WU 252405 WV 646763 WW 198718 WX 706896 WY 205723 WZ 298913

നാലാം സമ്മാനം Rs.5,000/-

0072  0174  0723  1748  1781  2338  2881  3182  3342  4317  5024  5386  6429  7075  7317  7509  8074  9147

അഞ്ചാം സമ്മാനം Rs.2,000/-

0168  0196  1531  1688  2702  3333  3337  4898  5086  7490

ആറാം സമ്മാനം  Rs.1,000/-

0148  0218  0633  0872  2193  2807  3380  3847  3955  4113  5786  7520  8409  9996

ഏഴാം സമ്മാനം (500)

0049  0325  0361  0418  0517  0600  0817  1022  1166  1168  1414  1417  1568  1798  1835  1923  2048  2055  2062  2094  2219  2274  2300  2600  2757  2765  2818  2869  2876  2930  3033  3048  3254  3572  3711  4062  4073  4347  4525  4539  4562  4667  4866  5220  5453  5864  5922  5995  6009  6141  6296  6319  6320  6413  6479  6521  6566  6982  7321  7373  7431  7480  7483  7526  7561  7619  8099  8113  8215  8368  8399  8817  8956  9263  9286  9402  9406  9483  9602  9693  9963  9988

എട്ടാം സമ്മാനം (100)

0057  0175  0184  0187  0425  0581  0688  0939  1040  1139  1154  1173  1221  1272  1361  1426  1435  1672  1684  1729  1961  2012  2017  2026  2089  2128  2178  2184  2216  2299  2361  2496  2576  2637  2709  2712  2788  2840  2855  2899  3082  3113  3235  3377  3726  3933  3980  3995  4046  4140  4153  4176  4187  4267  4320  4351  4380  4543  4673  4877  4906  4936  4945  5279  5280  5510  5593  5663  5823  5856  5900  6014  6108  6205  6228  6247  6452  6626  6695  6749  6758  6776  6850  6895  6913  6927  6934  7049  7173  7227  7231  7328  7340  7442  7556  7617  7631  7824  7884  7901  7931  8059  8163  8345  8402  8461  8465  8522  8561  8628  8713  8733  8781  8801  8852  8942  9024  9027  9096  9097  9214  9487  9707  9713  9804  9851

Kerala Lottery Result : നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

Latest Videos
Follow Us:
Download App:
  • android
  • ios