Asianet News MalayalamAsianet News Malayalam

Kerala lottery Result: ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-win-win-716-result-24-4-2023-today-nrn
Author
First Published Apr 24, 2023, 3:15 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-716 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം)

WE 186792

സമാശ്വാസ സമ്മാനം (8000)

WA 186792 WB 186792 WC 186792 WD 186792 WF 186792 WG 186792 WH 186792 WJ 186792 WK 186792 WL 186792 WM 186792

രണ്ടാം സമ്മാനം (5 Lakhs)

WH 711531

മൂന്നാം സമ്മാനം (1 Lakh)

WA 988434 WB 402799 WC 691424 WD 324459 WE 609772 WF 985583 WG 229364 WH 155794 WJ 899509 WK 967870 WL 258700 WM 756453

നാലാം സമ്മാനം Rs.5,000/-

0326  0490  1408  2004  2136  2657  3079  3275  4436  4971  5297  6281  6466  6558  7579  8018  9857  9980

അഞ്ചാം സമ്മാനം Rs.2,000/-

1451  3543  3982  4758  7276  7388  7673  7945  9400  9871

ആറാം സമ്മാനം  Rs.1,000/-

0644  2121  2333  5355  5493  5504  5509  5754  6412  6818  7570  7622  8208  8759

ഏഴാം സമ്മാനം (500)

0049  0051  0212  0259  0322  0432  0931  0980  1143  1227  1682  1810  1817  1868  1874  2140  2142  2192  2232  2594  2839  2978  3051  3144  3199  3323  3391  3424  3576  3700  3708  3724  3782  3785  3864  3908  4117  4157  4420  4441  4444  4624  4792  4905  5027  5152  6133  6211  6324  6480  6700  6844  6881  6930  6973  7034  7077  7196  7303  7418  7447  7474  7716  7731  7749  8064  8097  8695  8869  8908  9134  9176  9209  9306  9366  9579  9690  9719  9732  9789  9824  9864

എട്ടാം സമ്മാനം (100)

0031  0043  0117  0161  0209  0421  0491  0521  0542  0803  0812  0863  0870  0951  1062  1101  1234  1254  1369  1388  1452  1585  1698  2058  2312  2364  2417  2466  2489  2514  2522  2654  2811  2815  2820  2830  2835  2904  3049  3142  3278  3313  3327  3329  3337  3489  3534  3537  3635  3828  3848  4209  4281  4287  4331  4397  4551  4588  4593  4796  4833  4894  5204  5221  5324  5430  5471  5540  5655  5850  5926  6135  6145  6366  6453  6464  6488  6563  6586  6603  6644  6755  6812  6858  6859  6937  6956  6966  6967  6969  7169  7314  7317  7332  7433  7573  7693  8051  8066  8269  8315  8359  8443  8458  8499  8539  8575  8631  8638  8639  8650  8663  8703  8843  9007  9032  9173  9177  9283  9371  9537  9784  9821  9939  9959  9999

Kerala Lottery Result : നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

Latest Videos
Follow Us:
Download App:
  • android
  • ios