Asianet News MalayalamAsianet News Malayalam

Kerala Lottery: ആ ഭാ​ഗ്യം നിങ്ങളുടെ പോക്കറ്റിലേക്കോ ? വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

kerala-lottery-win-win-739-result-16-10-2023-today vvk
Author
First Published Oct 16, 2023, 3:39 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-739 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം)
WX 250899

സമാശ്വാസ സമ്മാനം (8000)
WN 250899
WO 250899
WP 250899
WR 250899
WS 250899
WT 250899
WU 250899
WV 250899
WW 250899
WY 250899
WZ 250899

രണ്ടാം സമ്മാനം(5 Lakhs)
WP 500658

മൂന്നാം സമ്മാനം (1 Lakh)
WN 656212
WO 762693
WP 716080
WR 669066
WS 812026
WT 249657
WU 651634
WV 646887
WW 249971
WX 318393
WY 915067
WZ 266408

നാലാം സമ്മാനം( 5,000)

0374  1519  2825  3371  3877  4358  4450  5296  5311  5444  6800  7467  8068  8732  8764  9507  9924  9952

അഞ്ചാം സമ്മാനം (2,000/)

1597  2864  2996  4399  4619  4656  5446  6155  6895  7767

ആറാം സമ്മാനം (1,000/- ) 

0008  0055  1209  1676  2109  2532  4317  5424  5504  5869  6874  7570  7878  8141

Kerala Lottery: 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

ടിക്കറ്റ് ആർക്കും വേണ്ട, നഷ്ടം വരുമെന്ന ആശങ്ക; വിറ്റുപോകാത്ത ലോട്ടറിയിലൂടെ കച്ചവടക്കാരൻ കോടിപതി !

Asianet News Live

Follow Us:
Download App:
  • android
  • ios