തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-553 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 30 രൂപയാണ്. 65 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം(65 Lakhs)

WN 684973

സമാശ്വാസ സമ്മാനം(Rs.8,000/-)

WO 684973,  WP 684973, WR 684973,  WS 684973, WT 684973,  WU 684973, WV 684973,  WW 684973, WX 684973,  WY 684973,  WZ 684973

രണ്ടാം സമ്മാനം(10 Lakhs)

WN 292990

മൂന്നാം സമ്മാനം(1 Lakh)

WN 209989, WO 279616 WP 805007 WR 844798 WS 202839 WT 829495 WU 257908 WV 360038 WW 500842 WX 320264 WY 244849 WZ 395217

നാലാം സമ്മാനം(Rs.5,000/-)

0181  0448  1909  2187  2247  2382  3585  6112  6184  6212  6558  8209

അഞ്ചാം സമ്മാനം(Rs.1,000/-)

0227  0497  1353  1689  2056  2211  2825  3170  3501  3589  4363  4952  5124  5234  6337  6524  6537  6728  7299  7335  7579  7719  8002  8308  9322  9982

ആറാം സമ്മാനം(Rs.500/-)

0028  0220  0355  0940  1244  1558  1658  1861  2165  2527  2689  2745  2856  2927  2964  3249  3337  3460  3656  3686  4139  4235  4298  4386  4398  4408  4411  4416  4563  4654  5585  5870  5889  6119  6153  6177  6249  6371  6582  6864  7023  7050  7061  7181  7461  7544  7686  7896  7939  8266  8309  8409  8598  8847  9090  9284  9321  9506  9805

ഏഴാം സമ്മാനം(Rs.100/-)

0162  0211  0293  0320  0385  0447  0452  0552  0827  0941  1254  1591  1611  1617  1735  1867  1903  1921  1994  2039  2057  2079  2159  2218  2305  2394  2607  2670  2676  2713  2719  2844  2854  2872  3078  3161  3169  3303  3336  3526  3752  3839  4132  4362  4367  4462  4630  4680  4755  4759  4929  5094  5131  5170  5187  5337  5457  5476  5494  5546  5560  5572  5716  5765  5783  6045  6131  6275  6336  6392  6600  6674  6860  6927  6943  6987  7074  7179  7330  7474  7568  7707  7829  7855  8019  8108  8163  8262  8350  8381  8474  8527  8658  8665  8675  8838  9095  9237  9297  9424  9431  9550  9660  9846  9887  9923  9928  9947

Read Also: പൗര്‍ണമി RN-431 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കാരുണ്യ KR-436 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി

നിര്‍മല്‍ NR-161 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 60 ലക്ഷം രൂപ

കാരുണ്യ പ്ലസ് കെ എൻ-304 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

അക്ഷയ എകെ-433 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 60 ലക്ഷം