Asianet News MalayalamAsianet News Malayalam

Kerala Lottery Result: Win Win W 680: ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 680 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-win-win-w-680-8-8-2022-result-today
Author
Thiruvananthapuram, First Published Aug 8, 2022, 3:10 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന (Kerala Lottery Result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-680 (Kerala Lottery Win Win W 680) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും (Win Win W 680 Lottery Result).

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

Thiruvonam Bumper : നിങ്ങൾ ഷെയറിട്ട് ലോട്ടറി എടുക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WA 781234

സമാശ്വാസ സമ്മാനം (8000)

WB 781234 WC 781234 WD 781234 WE 781234 WF 781234 WG 781234 WH 781234 WJ 781234 WK 781234 WL 781234 WM 781234

രണ്ടാം സമ്മാനം (5 Lakhs)

WG 754086

മൂന്നാം സമ്മാനം (1 Lakh)

WA 166994 WB 902315 WC 292345 WD 375453 WE 565315 WF 210004 WG 423367 WH 185937 WJ 355054 WK 961971 WL 594343 WM 702200

നാലാം സമ്മാനം (5,000/- )

1061  1303  1450  1830  3309  3940  4726  4864  4981  5251  6127  7319  7644  7718  8325  8460  9502  9885

അഞ്ചാം സമ്മാനം (2,000/-)

0608  2831  3015  3672  4665  5595  5822  6784  9011  9671

ആറാം സമ്മാനം (1,000/- )

 

0276  0536  1628  1720  2729  2861  3937  3953  3999  4277  5068  7588  8762  9339

ഏഴാം സമ്മാനം (500/- )

0060  0200  1026  1039  1163  1258  1375  1457  1593  1617  1684  1820  1840  1917  2000  2026  2172  2263  2318  2340  2455  2475  2662  2683  2748  2833  2844  3164  3169  3247  3599  3666  3699  3914  4095  4101  4149  4194  4304  4478  5025  5129  5168  5203  5325  5411  5483  5544  5703  5776  5791  5846  5870  5996  6128  6378  6411  6423  6693  6898  7050  7067  7246  7321  7405  7454  7663  7773  7834  8052  8058  8070  8097  8283  8749  9007  9208  9222  9555  9599  9609  9748

എട്ടാം സമ്മാനം (100/-)

 

0055  0084  0272  0373  0398  0589  0690  0766  0917  0977  0991  1265  1270  1391  1396  1440  1759  1868  1957  2019  2150  2166  2176  2207  2311  2344  2540  2621  2646  2664  2919  2943  3024  3111  3228  3231  3324  3513  3675  3826  3860  3889  3927  3933  3987  4018  4038  4148  4151  4165  4385  4506  4589  4590  4649  4670  4832  4839  5003  5012  5109  5174  5346  5460  5688  5786  5862  5884  5888  5987  6060  6195  6240  6261  6349  6443  6484  6635  6641  6695  6780  6788  6822  6909  7028  7137  7171  7340  7569  7635  7666  7669  7723  7749  7781  7790  7965  7975  7979  8092  8144  8195  8284  8359  8394  8538  8586  8752  8864  8979  8980  9002  9150  9181  9231  9233  9421  9503  9652  9660  9800  9830  9863  9922  9934  9960

Follow Us:
Download App:
  • android
  • ios