Asianet News MalayalamAsianet News Malayalam

Kerala lottery Result : 2023ലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 
 

kerala lottery akshaya ak 582 8 1 2023 result today
Author
First Published Jan 8, 2023, 3:20 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 582 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AV 665886

സമാശ്വാസ സമ്മാനം (8000)

AN 665886
AO 665886
AP 665886
AR 665886
AS 665886
AT 665886
AU 665886
AW 665886
AX 665886
AY 665886
AZ 665886

രണ്ടാം സമ്മാനം [5 Lakhs]

AZ 489757

മൂന്നാം സമ്മാനം (Rs.100,000/-)

AO 109771
AP 675481
AR 746070
AS 635052
AT 737029
AU 145027
AV 781168
AW 385471
AX 324016
AY 317049
AZ 671058

നാലാം സമ്മാനം  (Rs.5,000/-)

0144  0619  0828  2270  2721  2770  2946  3240  5019  6400  6630  6679  7288  7440  7552  7971  9291  9369

അഞ്ചാം സമ്മാനം ( Rs.2,000/-) 

1082  1687  2697  3584  4303  7081  9690

ആറാം സമ്മാനം  (Rs.1,000/-)

0038  0079  0992  1053  1195  2314  2370  2761  3172  3196  3627  3899  4095  4563  4943  5356  5866  6462  6538  8078  8093  8448  9493  9526 9715  9847

ഏഴാം സമ്മാനം  (Rs.500/-)

0088  0116  0240  0369  0588  0775  0782  0870  0916  1659  1757  2193  2223  2389  2424  2605  2688  2878  3069  3229  3277  3333  3412  3807 3857  3876  3952  4131  4301  4995  5248  5266  5279  5306  5330  5510  5597  6107  6114  6447  6562  6696  6718  6723  6736  6958  7139  7144 7311  7343  7707  7752  7756  7806  8110  8117  8258  8361  8619  8871  9020  9158  9240  9287  9303  9320  9347  9570  9605  9667  9767  9843

എട്ടാം സമ്മാനം (Rs.100/-)
 
9059  9207  2511  7389  8974  4272  9894  3164  3975  2408  4616  0305  5161  4336  7235  0668  4746  0310  5257  8287  5366  1085  8039  6082 5985  6683  3376  8368  2166  9749  5602  2443  3481  9769  8777  1836  3123  2645  1661  7108  9674  4518  3347  8083  2873  1443  3033  6519 3195  4267  3983  0586  8533

80 ലക്ഷത്തിന്റെ ഭാഗ്യശാലി ആര് ? കാരുണ്യ KR 583 ലോട്ടറി ഫലം പ്രഖ്യാപിച്ചു

 

Follow Us:
Download App:
  • android
  • ios