സ്ത്രീ ശക്തി SS 487 ലോട്ടറിയുടെ പൂര്‍ണ ഫലം ചുവടെ:
- Home
- Kerala Lottery
- Kerala Lottery Result LIVE: ഭാഗ്യാന്വേഷികളാണോ? 50 രൂപ മുടക്കിയോ? കയ്യിലാകുക ഒരുകോടി ! സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഉടന്‍
Kerala Lottery Result LIVE: ഭാഗ്യാന്വേഷികളാണോ? 50 രൂപ മുടക്കിയോ? കയ്യിലാകുക ഒരുകോടി ! സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഉടന്‍

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്. SS 487 എന്ന സീരിയൽ നമ്പർ ആണ് ഇന്ന് നറുക്കെടുക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ്. ഒന്നാം സമ്മാനാർഹന് ഒരുകോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. ആരാകും ആ ഭാഗ്യശാലികളെന്നറിയാൻ ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കാം.
Kerala Lottery Sthree Sakthi Result LIVE:സ്ത്രീ ശക്തി SS 487 ലോട്ടറിയുടെ പൂര്‍ണ ഫലം
Kerala Lottery Sthree Sakthi Result LIVE:5 ലക്ഷം ഈ നമ്പറിന്
5 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം SN 767729 എന്ന നമ്പറിന്.
Kerala Lottery Sthree Sakthi Result LIVE:രണ്ടാം സമ്മാനം
SR 735215 എന്ന നമ്പറിനാണ് 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം.
Kerala Lottery Sthree Sakthi Result LIVE:ഒരുകോടിയുടെ ലക്കി നമ്പര്‍..
സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം SO 500622 എന്ന നമ്പറിന്. ഒരു കോടി രൂപയാണ് സമ്മാനം.
സമാശ്വാസ സമ്മാനം(5000)
Kerala Lottery Sthree Sakthi Result LIVE:ഒരുകോടിയില്‍ എത്ര രൂപ കിട്ടും ?
ഒരു കോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ് ലഭിക്കുക. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.
Kerala Lottery Sthree Sakthi Result LIVE:സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാന തുകകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനമായി 5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
Kerala Lottery Sthree Sakthi Result LIVE:സ്ത്രീ ശക്തി SS 487 ലോട്ടറിയുടെ സീരീസുകള്‍
SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ എന്നീ സീരീസുകളിലാണ് സ്ത്രീ ശക്തി SS 487 ലോട്ടറി ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.