കല്‍പറ്റ: വയനാട്ടിൽ ലോട്ടറിയടിച്ചയാളെ ഭീഷണിപ്പെടുത്തി കബളിപ്പിക്കാൻ ശ്രമിച്ച ഏഴു പേർ അറസ്റ്റിൽ. ലോട്ടറി അടിച്ച ടിക്കറ്റിന് ബാങ്ക് തരുന്നതിനേക്കാൾ കൂടുതൽ തുക നൽകാമെന്ന വാഗ്ദാനം നൽകിയതായിരുന്നു തട്ടിപ്പ്.

കണ്ണൂരില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; അച്ഛന്‍റെ സുഹൃത്ത് പിടിയിൽ

എറണാകുളം സ്വദേശികളായ വർഗീസ് ബോസ്, വിപിൻ, സുരേഷ്, രാജിൻ, ടോജോ, തൃശ്ശൂർ സ്വദേശിയായ ഗീവർ, കോഴിക്കോട് സ്വദേശിയായ വിഷ്ണു എന്നിവരാണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്. പൊഴുതന സ്വദേശിക്ക് അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചിരുന്നു. ടിക്കറ്റ് കൈക്കലാക്കിയ തട്ടിപ്പ് സംഘം മർദിച്ചെന്നും പരാതിയിൽ പറയുന്നു. 

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ചുകൊന്ന് കനാലില്‍ തള്ളി, ഭര്‍ത്താവ് അറസ്റ്റില്‍

വ്യായാമം ചെയ്യാനായി പാര്‍ക്കിലെത്തിയ യുവനടിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതായി ആരോപണം