പ്രതിയില്‍ നിന്ന് പിസ്റ്റല്‍ അടക്കം കസ്റ്റഡിയിലെടുത്തു. കൊച്ചി മൂലമ്പിള്ളി സ്വദേശിയാണ് ചരസുമായി എക്സൈസിന്‍റെ പിടിയിലായത്. 

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 10 കോടി രൂപ മൂല്യമുള്ള ചരസ് കൊച്ചി എക്സൈസ് സംഘം പിടികൂടി. അതിനാടകീയ രംഗങ്ങളാണ് അറസ്റ്റിനിടെ അരങ്ങേറിയത്. പിടികൂടുന്നതിനിടെ എക്സൈസ് സംഘത്തെ നിറ തോക്കുമായി പ്രതി ആക്രമിക്കാൻ ശ്രമിച്ചു. പ്രതിയില്‍ നിന്ന് പിസ്റ്റല്‍ അടക്കം കസ്റ്റഡിയിലെടുത്തു. കൊച്ചി മൂലമ്പിള്ളി സ്വദേശിയാണ് ചരസുമായി എക്സൈസിന്‍റെ പിടിയിലായത്. എറണാകുളം എക്സൈസ് ജോയിന്‍റ് കമ്മീഷണർ വൈകീട്ട് മധ്യമങ്ങളെ കണ്ട് വിശദീകരിക്കും. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.